0%

Chapter Title : സ്നേഹവും പ്രണയവും [Abraham Ezra]

Author : Kambikathakal Read All Parts 130

അകത്തേക്ക് കയറാൻ അവള് കുറെ നിർബന്ധിച്ചെങ്കിലും അകത്തേക്ക് കയറാൻ ഞാൻ ഒരുങ്ങിയില്ല...

ശേഷം ഞാൻ അമ്പലത്തിലെ ആൽത്തറയിൽ ഇരുന്നു ...അവൾ അമ്പലത്തിൽ കയറി കഴിഞ്ഞ ശേഷം ഞാൻ ഒന്ന് കണ്ണോടിച്ചു...

ഈ കൊറോണക്കാലത്ത് ഭക്തജനങ്ങൾക്ക് ഒരു കുറവുമില്ല....

എന്നാൽ ഉള്ളവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്.... അതുകൊണ്ടുതന്നെ എനിക്ക് ഒട്ടും തന്നെ  ബോറടിക്കില്ല എന്ന് മനസ്സിലായി...

ഒരുപാട് കണ്ണുകൾ എൻറെ കണ്ണിൽ ഉണ്ടാക്കിയെങ്കിലും ഒരെണ്ണം പോലും പോലും എൻറെ മനസ്സിൽ പതിഞ്ഞില്ല...

പെട്ടെന്നായിരുന്നു എന്റെ നെഞ്ചും ഭൂമിയും കുലുക്കി കൊണ്ട് കൃഷ്ണൻ ചേട്ടൻറെ കതിന മുഴങ്ങിയത്.....

"അയ്യോ...." ഏതോ ഒരു പെൺ ശബ്ദം....

ഞാനെൻറെ ഇടതുവശത്തേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ചെറിയ കുട്ടികളെ പോലെ രണ്ടു ചെവിയും കൈകൊണ്ട് അടച്ചുപിടിച്ച് കണ്ണും ഇറുക്കി പിടിച്ചു കതിന പൊട്ടി തീരുവാൻ ആയി കാത്തുനിൽക്കുന്നു നമ്മുടെ നായിക....

കുട്ടികളെ പോലെയുള്ള ആ നിൽപ്പ് കണ്ട് എൻറെ മനസ് നിറഞ്ഞു.... അറിയാതെ എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....

കതിന പൊട്ടി കഴിഞ്ഞു എന്ന് മനസ്സിലാക്കിയ അവൾ ഇടംകണ്ണിട്ട് അവിടേക്ക് നോക്കുന്നത് ഞാൻ കണ്ടു... ശേഷം ഒന്നും സംഭവിക്കാത്തതുപോലെ അമ്പലത്തിലേക്ക് കൂട്ടുകാരികൾക്കൊപ്പം നടന്നു....

അവളെ നിരീക്ഷിച്ചു കൊണ്ടിരുന്ന എന്നെ കണ്ട അവളുടെ ഒരു കൂട്ടുകാരി സ്വകാര്യമായി അവളുടെ ചെവിയിൽ  എന്തോ പറയുന്നത് ഞാൻ കണ്ടു...

അതെന്നെ പറ്റി ആണ് പറയുന്നതെന്ന് മോഹിക്കുന്ന അതിനു മുൻപേ അവളുടെ മറ്റു രണ്ടു കൂട്ടുകാരികളും എന്നെ തിരിഞ്ഞു നോക്കി....  ശേഷം ഒരു കൂട്ടച്ചിരി ഉയർന്നു....എന്നൽ അവൾ എന്നെ നോക്കിയില്ല ....

അമ്പലത്തിലെ സൈഡിൽ ചെരുപ്പ് അഴിച്ച് പടി തൊട്ട് വന്ദിച്ച് അകത്തേക്ക്

💬 Comments

View all comments