Chapter Title : സ്നേഹയുടെ ബാംഗ്ലൂർ ലൈഫ് 1 [സ്നേഹ]
വരെ എനിക്ക് ഉണ്ടായി
വളരെ യാദൃശ്ചികം ആയി ആണ് എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ മുത്തശ്ശി മരിച്ചത് . വല്ലാത്ത ഷോക്കിൽ ആയിരുന്നു ഞാൻ . ആ സമയത് ഒരു ആശ്വാസം ആയി ഒരു ഫ്രണ്ട് ഉണ്ടായിരുന്നു . ഒരു പക്ഷെ ഞാൻ ആദ്യമായി സ്നേഹിച്ച ഒരാൾ . എന്നും എന്നെ ചേർത്ത് പിടിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് അവനും പറഞ്ഞത് . നിന്റെ ഈ രൂപം കണ്ടു ആരു കേട്ടനാ എന്ന് . തമാശയായിരുന്നെങ്കിലും അത് വീണ്ടും എന്നെ തളർത്തി . അങ്ങനെ ഒരുപാട് കൂട്ടുകെട്ടുകൾ ഒന്നും ഇല്ലാതെ എന്റെ വിദ്യാർത്ഥി ജീവിതം അവസാനിച്ചു .
ഇനി മുന്നോട് ജീവിക്കാൻ ആരും സഹായിക്കില്ല , സ്വന്തമായി ജോലി കണ്ടെത്തിയേ പറ്റൂ എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് അവിചാരിതമായി ബാംഗ്ലൂർ ഒരു കമ്പനിയിൽ ജോലി കിട്ടിയത്
വേറെ ആരോടും അനുവാദം ചോദിക്കേണ്ടാത്തതുകൊണ്ട് ഒന്നും ആലോചിക്കാതെ ബാംഗ്ലൂർക്ക് പുറപ്പെട്ടു . അവസാനമായി ഉണ്ടായിരുന്ന മാല പണയം വച്ചു പൈസ കണ്ടെത്തി . ഇനി ബാക്കി ഒന്ന്നും കയ്യിൽ ഇല്ല .എല്ലാം ഒന്നെന്നു തുടങ്ങണം .അങ്ങനെ ഒരു ദിവസം മുൻപേ ബാംഗ്ലൂർ എത്തി . വേറെ ഒരു ലോകം പോലെ തോണി എനിക്ക് . ഞാൻ മാത്രം അല്ല, വേറെ 6 പേർ കൂടി ഉണ്ട്. എല്ലാവർക്കും ഉള്ള സ്റ്റേ അറേഞ്ച് ചെയ്തിരുന്നു. മുൻപത്തെ അനുഭവതാലകണം അവരോടൊന്നും കൂട്ടുകൂടിയില്ല. അവർ ആണെങ്കിൽ നല്ല വൈബ്. പിറ്റെ ദിവസം പിറ്റേ ദിവസം രാവിലെ നേരത്തെ എഴുനേറ്റു എന്റെ പതിവ് ശൈലിയിൽ എണ്ണ തേച്ചു മിനുക്കിയ മുടി
💬 Comments
View all comments