Chapter Title : സ്നേഹയുടെ ബാംഗ്ലൂർ ലൈഫ് 1 [സ്നേഹ]
മെടഞ്ഞു കെട്ടി ഒരു ചുരിതാറും ഇട്ടു ഞാൻ ഓഫീസിൽ എത്തി . അവിടെ ഉള്ളവരെ കണ്ടപ്പോൾ എന്നിലെ അപകർഷതാ ബോധം കൂടി .
എങ്ങിനെ എങ്കിലും അവിടെ നിന്ന് പോന്നാൽ മതിയെന്നായി .
എങ്കിലും ജോലി മുഖ്യം എന്ന് വിചാരിച്ചു അവിടെ നിന്ന് . എല്ലാവരും നല്ല ഫ്രണ്ട്‌ലി ആണ് . എനിക്ക് മാത്രം ആണ് കുഴപ്പം എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു . ട്രെയിനിങ് തുടങ്ങി .എനിക്കെന്തോ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല . അങ്ങനെ ആദ്യത്തെ ഇവാലുവേഷൻ കഴിഞ്ഞപ്പോ ഞാൻ അവസാനം ഉണ്ട് .
വീക്കെൻഡ് എനിക്ക് ഇങ്ങോട്ടും പോകാൻ ഇല്ലാത്തതുകൊണ്ട് ഞാൻ റൂമിൽ ചടഞ്ഞുകൂടി ഇരിക്കും .
കൂടെയുള്ളവർ വീട്ടിലോ അതോ ബോയ്ഫ്രണ്ടിന്റെ ഒപ്പം കറങ്ങാനോ പോകും .ദിവസങ്ങൾ കടന്നുപോയി.എന്റെ ഓഫീസിലെ പെർഫോമൻസ് ഗണ്യമായി കുറഞ്ഞു
അങ്ങനെ വിഷാദമുഖിയായി ഇരിക്കുമ്പോഴാണ് അവിചാരിതമായി ഒരു ഫ്രണ്ട് ചോദിച്ചത് , ഇവിടെ വെറുതെ ഇരുന്നു എങ്ങനെ നേരം പോകും , അതോ വല്ല സെക്സ് ചാറ്റും ആണോ
ഇത് വരെ അങ്ങനെ ചിന്തിച്ചിട്ടില്ലാത്ത എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു ആ ആശയം .
എയ് അതൊന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി എങ്കിലും ആ ചിന്ത എന്നിൽ അലയടിച്ചു . എന്നെ നേരിട് കാണുമ്പോഴല്ലേ പറ്റാതെ , ഇതാകുമ്പോ ആർക്കും പരാതി ഇല്ല .,
പക്ഷെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പേടി ആയതുകൊണ്ട് റാൻഡം സൈറ്റ് നോക്കി നടന്നപ്പോഴാണ് ഒരു സൈറ്റ് കണ്ണിൽപെട്ടത് .ലോഗിൻ വേണ്ടാതെ ഗസ്റ്റ് ആയി കേറാം . അങ്ങനെ അതിൽ കേറിനോക്കി .
💬 Comments
View all comments