Chapter Title : സ്നേഹയുടെ ബാംഗ്ലൂർ ലൈഫ് 1 [സ്നേഹ]
എന്റെ പേര് ഫീമെയ്ൽ ഐഡി കണ്ടതും കുറെ ചാറ്റ്സ് .ഒന്നും അങ്ങൊട് ശരിയാകുന്നില്ല . ഒരു ആഴ്ച കഴിഞ്ഞു . ആരെയും ആയിട്ട് ഫുൾ ചാറ് പറ്റുന്നില്ല . ചിലർ എന്റെ ലുക്ക് വിശദീകരിക്കുമ്പോ തന്നെ പോകും . മറ്റു ചിലർക്കു ഫോട്ടോ അല്ലേൽ നമ്പർ കൊടുക്കണം
ഇത് രണ്ടിനോടും ഉള്ള പേടി കാരണം പതിയെ ഇത് നിർത്താമെന്നു വച്ച് ഇരിക്കുമ്പോഴാണ് ആ ചാറ്റ് എന്റെ കണ്ണിൽ പെട്ടത്
എന്റെ ലൈഫ് ചേഞ്ച് തുടക്കം ഇവിടെ മുതലാണ്
—---------------------------------------------------------
ഹായ് സ്വീറ് ഹാർട്ട്
ഞാനും തിരിച്ചു ഒരു ഹായ് അടിച്ചു .എന്നിട്ട് പ്രൊഫൈൽ എടുത്തു നോക്കി .
40 വയസ്സുള്ള ഒരാളാണ് .
എന്റെ ഹായ് കണ്ടപ്പോൾ അയാൾ വളരെ മര്യാദയോടെ താങ്ക്സ് പറഞ്ഞു സ്വയം പരിചയപ്പെടുത്തി .
ആളൊരു തെലുങ്കനാണ് , ഇവിടെ ചെറിയ ബിസിനസ് ഉണ്ട് . വൈഫ് ആൻഡ് കിഡ്സ് ഒക്കെ നാട്ടിലാണ് . വീക്കെൻഡ് ടൈംപാസ്സ് ആണ് ലക്‌ഷ്യം .
ഉടനെ ഞാൻ മറുപടി കൊടുത്തു ഫോട്ടോ , നമ്പർ ഒന്നും ഒരിക്കലും തരില്ല ചാറ്റ് മാത്രം ഉള്ളു എന്ന് . ആള് ഇട്ടേച്ചു പോകും എന്നാണ് ഞാൻ വിചാരിച്ചത് . പക്ഷെ അതൊന്നും ആർക്കും കൊടുക്കരുത് എന്ന് പറഞ്ഞു എന്നെ വിലക്കി . ഇയാൾ കൊള്ളാലോ എന്ന് മനസ്സിൽ വിചാരിച്ചു ചാറ്റിംഗ് തുടർന്നു .
ഞാനും എന്റെ ഡീറ്റെയിൽസ് കൊടുത്തു. എനിക്ക് 22 വയസ്സ് ആണെന് പറഞ്ഞപ്പോ അയാളൊന്നു മടിച്ചു . പിന്നെ എനിക്ക് അതൊരു കുഴപ്പം അല്ല എന്ന്
💬 Comments
View all comments