Chapter Title : സ്നേഹയുടെ ചേഞ്ച് 3 [ജോണിക്കുട്ടൻ]
സുന്ദരിയും കുലീനയും ആയ ഒരു സ്ത്രീയുടെ മുഖത്ത് അവന്റെ കണ്ണുടക്കി…ഇവൾ ഒരു ഒന്നൊന്നര ചരക്കു തന്നെ എന്ന് ഓർത്ത് അവൻ അവളിൽ നിന്നും കണ്ണു പറിച്ചെടുക്കാനാവാതെ ഒന്നു രണ്ടു നിമിഷം നിന്നു പോയി…
തന്നെ ആരോ വല്ലാതെ രൂക്ഷമായി നോക്കുന്നു എന്നു തോന്നിയ സ്നേഹ തല ഉയർത്തി നോക്കിയപ്പോഴാണ് അതു ഒരു ചെറുപ്പക്കാരൻ ആണെന്ന് സ്നേഹ മനസ്സിലാക്കുന്നത്…നല്ല പരിചയം തോന്നുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോഴാണ് അതു ജസ്വീന്ദർ ആണെന്ന് അവൾ വേഗം തിരിച്ചറിഞ്ഞു…
അതിനോടകം താൻ കണ്ട ആ ഒന്നൊന്നര മുതലിന്റെ കൂടെ ആരാനുള്ളതെന്ന് തിരഞ്ഞ ജസ്വീന്ദർ അവിടെ നിതിനെ കണ്ടപ്പോൾ ശരിക്കും വണ്ടരടിച്ചു പോയി…അപ്പോഴേക്കും നിതിനും അവനെ കണ്ടു അവന്റെ നേരെ കൈ ഉയർത്തി കാട്ടി…ജസ്വീന്ദറിന്റെ പാദങ്ങൾ യന്ത്രികമായി അവരുടെ നേരെ ചലിച്ചു…
നിതിൻ "ചേച്ചീ…ഇതാണ് ഞാൻ പറഞ്ഞ ആള് "
എന്നിട്ട് ജസ്വീന്ദറിനോട് ആയി "take your seat man…by the way, യേ മേരി ഭാബി ഹെ "...
ജസ്സി :(ഇനി മുതൽ ജസ്വീന്ദർ ജസ്സി ആയിരിക്കും ) " hello bhabhi, nice to meet you…"
സ്നേഹ " nice to meet you too"
നിതിൻ " വോ ഹിന്ദി അച്ചി തരഹ് ജാൻതി ഹെ "
( ഇനി അങ്ങോട്ടുള്ള ഹിന്ദി/ഇംഗ്ലീഷ് സംസാരം മൊത്തം മലയാളത്തിൽ ആയിരിക്കും)
ജസ്സി നിതിന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.
ജസ്സി " ചേച്ചി എന്തു ചെയ്യുന്നു? "
സ്നേഹ " ഞാൻ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു (അവൾ bsnl ന്റെ കാര്യം
💬 Comments
View all comments