0%

Chapter Title : സ്നേഹയുടെ ചേഞ്ച് [ജോണിക്കുട്ടൻ]

Author : Kambikathakal Read All Parts 847

വേറെ ഒരാളുടെ കൂടെ ജീവിക്കുവാൻ ആണോ അതോ നീ വെറും പ്ലഷറിനു വേണ്ടി ചെയ്തതോ? രണ്ടിന് ആണെങ്കിലും എനിക്ക് നിന്നോട് യാതൊരു വിരോധവും ഇല്ല. പക്ഷേ നീ പറയണം അത് എന്തിനു വേണ്ടി ആയിരുന്നു എന്ന്…

ആദ്യം പറഞ്ഞ കാര്യം… അതായത് ഉപേക്ഷിക്കാൻ ആണ് പ്ലാൻ എങ്കിൽ അതു പറയണം… കാരണം അത് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ പോന്ന കാര്യമാണ്. ഇനി രണ്ടാമത് പറഞ്ഞത് ആണെങ്കിൽ അതിനും എനിക്ക് വിരോധമില്ല. നിനക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ നീ അത് തുടർന്നോളൂ… പക്ഷെ ഭർത്താവ് എന്ന രീതിയിൽ ഉള്ള പരിഗണന എനിക്ക് ഇപ്പോൾ തരണം.,. ഇനി നീ വേണം ഉത്തരം പറയാൻ "

അവളിൽ നിന്നും എങ്ങൽ അടികൾ അല്ലാതെ വേറെ മറുപടി ഒന്നും കാണാതായപ്പോൾ അവൻ അവളുടെ മേൽ ബലം പ്രയോഗിച്ച് ഒന്ന് കുലുക്കി പറയാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അവൾ വായ തുറന്നു "തെറ്റുപറ്റി പോയി…എന്നോട് ക്ഷമിക്കണം…ഒക്കെ അബദ്ധത്തിൽ സംഭവിച്ചതാണ്…"

ശരത്: "ഞാൻ ചോദിച്ച കാര്യത്തിന് എപ്പോഴും ഉത്തരം കിട്ടിയിട്ടില്ല… അവന്റെ കൂടെ ഇറങ്ങി പോകാൻ നിനക്ക് പ്ലാൻ ഉണ്ടോ"...
സ്നേഹ ഇല്ല എന്നു കുറുകി.

ശരത് : "അപ്പോൾ നീ ഇതു? തമാശക്ക് ചെയ്തതാണോ?"
സ്നേഹയുടെ എങ്ങലടി ഒട്ട് ഒന്ന് കുറഞ്ഞ പോലെ തോന്നി. അനങ്ങാതെ നിൽക്കുന്നത് കുറേനേരം കണ്ടു കഴിഞ്ഞപ്പോൾ ശരത് അവളുടെ മുഖം പിടിച്ചു ഉയർത്തി.
" പറ… എന്നോട് പറ… നീ ഇത് തമാശയ്ക്ക് വേണ്ടി ആണോ ചെയ്തത്?

അവന്റെ മുഖത്ത് ദേഷ്യം ഒന്നുമില്ല എന്നും കുസൃതി കലർന്ന

💬 Comments

View all comments