0%

Chapter Title : സ്നേഹയുടെ ചേഞ്ച് [ജോണിക്കുട്ടൻ]

Author : Kambikathakal Read All Parts 844

അങ്ങനെ അല്ല…. മിനിയാന്ന് നീ വേറൊരു മൂഡിലും ആയിരുന്നു… വെറുതെ അക്കാര്യം ചോദിച്ചു നമ്മൾ തമ്മിൽ തല്ല് ഉണ്ടാകേണ്ട എന്ന് കരുതി"..." ആട്ടെ, നീ അതിന്റെ തലേ ദിവസം എങ്ങോട്ടാ പോയത്? "

സ്നേഹ: " അത് എന്റെ ഓഫീസിലെ ഒരു കൂട്ടുകാരിയുടെ അനുജത്തിയുടെ കല്യാണം ആയിരുന്നു… ".

ശരത്ത്: "ഏത് കൂട്ടുകാരിയുടെ? നീ ഇപ്പോൾ വർക്ക് ചെയ്യുന്ന ഓഫീസിലെയോ?"
സ്നേഹ: "അല്ല അവിടുന്ന് ട്രാൻസ്ഫർ ആയിപ്പോയ ഒരു കൂട്ടുകാരിയുടെ.."
ശരത്: "കൂട്ടുകാരിയുടെ പേര് എന്താ?

സ്നേഹ: "അത് ശരത്തേട്ടന് പറഞ്ഞാൽ അറിയില്ല."

ശരത് : "നിന്റെ ഒട്ടുമിക്ക കൂട്ടുകാരികളുടെയും കാര്യം നീ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്… പക്ഷേ ഇങ്ങനെ ലീവെടുത്ത് പോകാൻ മാത്രം…അതും എന്നോട് പറയാതെ… ഉള്ള പ്രാധാന്യം ഉള്ള കൂട്ടുകാരി ഏതാണ്?".

സ്നേഹ: "അതൊരു കാര്യമുണ്ട് "...
ശരത്: "എന്താണത്?"

സ്നേഹ: "പറയാം…പക്ഷേ അത് ഇങ്ങനെ പെട്ടെന്ന് പറയാൻ പറ്റില്ല രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പറയാം."
ശരത്: "ശരി".

അത്താഴത്തിന് ഇരിക്കുമ്പോൾ മുഴുവൻ മനസ്സിൽ ഇവൾ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷ ആയിരുന്നു.

ഇടയ്ക്കിടെ തങ്ങളുടെ നോട്ടങ്ങൾ തമ്മിൽ കുരുക്കുമ്പോൾ ശരത്ത് കണ്ണുകൊണ്ട് എന്താണ് എന്ന് അവളോട് ചോദിച്ചപ്പോൾ അവൾ പറയാമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു.

ഉറങ്ങാൻ വേണ്ടി അവർ മുറിയിൽ വന്നപ്പോൾ സ്നേഹ ആ കഥ പറഞ്ഞു. കഥയുടെ രത്ന ചുരുക്കം ഇതാണ്. അവളുടെ ഓഫീസിലെ കൂട്ടുകാരിയായിരുന്നു സുമൻ എന്ന ഹിന്ദിക്കാരി പെൺകുട്ടി ഒരു അന്യമതസ്ഥനുമായി സ്നേഹത്തിൽ ആയിരുന്നു. അവൾക്ക്

അവനോടൊപ്പം ഇറങ്ങിപ്പോവാൻ വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് സ്നേഹ ആയിരുന്നു.

💬 Comments

View all comments