0%

Chapter Title : സ്നേഹയുടെ ചേഞ്ച് [ജോണിക്കുട്ടൻ]

Author : Kambikathakal Read All Parts 845

പെൺകുട്ടിയുടെ വീട്ടുകാർ പ്രബലർ ആയതുകൊണ്ട് എല്ലാം വളരെ രഹസ്യം ആയിരുന്നു. ഇപ്പോൾ അവളുടെ ഭർതൃ സഹോദരിയുടെ വിവാഹം ആയിരുന്നു നടന്നത്. അതിൽ പങ്കെടുത്തത് ആരും അറിയാതിരിക്കാൻ വേണ്ടിയായിരുന്നു അവൾ രഹസ്യമായി പോയത്. ഇതായിരുന്നു സ്നേഹ പറഞ്ഞത്.

എന്നാൽ ശരത്തിന് അവൾ പറഞ്ഞതിൽ ചില പൊരുത്തക്കേടുകൾ ഫീൽ ചെയ്തു. അവർ തീർക്കാൻ വേണ്ടി അവൻ അവളോട് കല്യാണം നടന്ന സ്ഥലവും ഓഡിറ്റോറിയത്തിന്റെ പേരും ഒക്കെ ചോദിച്ചു. അവൾ എന്തൊക്കെയോ തപ്പി തപ്പി ഉത്തരങ്ങൾ പറഞ്ഞു. ആ സംസാരത്തിന് ഇടയ്ക്ക് തന്നെ ശരത്ത് തന്റെ ഫോണിൽ ആ പേരുകൾ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. അവിടെയും അവൻ പൊരുത്തക്കേടുകൾ കണ്ടു. അത് അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു.

സ്നേഹ: "ശരത്തേട്ടൻ എന്താ എന്നെ ഇങ്ങനെ സംശയിക്കുന്നത്?"
ശരത്ത് : "പിന്നെ നീ നോക്ക് നീ പറഞ്ഞ സ്ഥലവും പേരുകളും ഒന്നും മാച്ച് ചെയ്യുന്നില്ല."
സ്നേഹ: "ചിലപ്പോൾ എനിക്ക് തെറ്റിപ്പോയത് ആയിരിക്കും.. ആരെങ്കിലും കാണുമോ എന്നുള്ള പേടിയിൽ പോയപ്പോൾ ഞാൻ ഓർത്തുവെച്ച പേരുകൾ തമ്മിൽ തമ്മിൽ മാറിപ്പോയതായിരിക്കും…'

ശരത്: "അതെങ്ങനെയാ അങ്ങനെ പറ്റുന്നത്? കല്യാണം നടക്കുന്ന സ്റ്റേജും മറ്റും കൃത്യമായി അവർ അയച്ചു തന്നിട്ടുണ്ടാവുമല്ലോ… ആ ശരി നീ അവർ അയച്ചുതന്ന ആ മെസ്സേജ് എടുക്ക്… "
സ്നേഹ: "അ ആ അതൊക്കെ ഞാൻ ഇന്നലെ തന്നെ കളഞ്ഞു ഏട്ടാ…"
ശരത്ത്: "ഓ അങ്ങനെ…"
സ്നേഹ : "എന്തേ ചേട്ടന് ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?"
ശരത്: "നിന്നെ വിശ്വാസമാണ്. പക്ഷേ നീ ഒരു കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ തരണം '.
സ്നേഹ ഒട്ടൊരു സംശയത്തോടെ

💬 Comments

View all comments