0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 706
തുടങ്ങി അങ്ങനെ വരുമ്പോൾ  കുറച്ചു  പയംതുണി ജെട്ടിക്ക് ഉള്ളിൽ വെക്കും എന്നിട്ട്  രണ്ട്  പാന്റ് എടുത്ത് ഇടും.  ഇത് എന്തോ  പൊന്നി ആണെടാ കുഴപ്പം  ഇല്ല........  ഞാൻ  ഇനി  ശ്രെദ്ധിച്ചോളാം " " ഡാ നീ  വ  നമ്മുക്ക്  അമ്മയോട് പറയാം  അമ്മ  ഹോസ്പിറ്റലിൽ കൊണ്ട് പോകും ഇത്  വെച്ചോണ്ട് ഇരിക്കണ്ട " " വേണ്ടടാ  നിന്റെ  ചെറിയച്ഛന് പിന്നെ അത്‌  മതി......  അല്ലെങ്കിൽ തന്നെ  എന്നെ  കണ്ടുട ഇതുംകൂടെ ആവുമ്പോ.........  നീ ആരോടും  പറയണ്ട " ഞാൻ  ഒരുപാട്  നിർബന്ധിച്ചെങ്കിലും അവൻ ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കിയില്ല. കാലങ്ങൾ  കഴിഞ്ഞു പോയികൊണ്ടിരിന്നു. അവൻ എന്റെ  എല്ലാ  തല്ലുകൊള്ളി താരത്തിനും കുട്ടു നിന്നു.  എന്റെ  ചില  പ്രണയങ്ങൾക്ക് കുട്ടു നിന്നു.  +2  കഴിഞ്ഞപ്പോൾ  എനിക്ക്  ടൗണിൽ ഉള്ള കോളേജിൽ  അഡ്മിഷൻ കിട്ടി .  എന്നെ കൾ മാർക്ക്‌ ഉണ്ടായിരുന്നെങ്കിലും അഖിലിന് എവിടെയും  അഡ്മിഷൻ കിട്ടിയില്ല.  എനിക്ക്  അച്ഛന്റെ  പിടിപാട് കൊണ്ടാണ് സീറ്റ്‌ കിട്ടിയത്.  ഒരു കാരണം  കിട്ടാൻ  കാത്തു നിന്ന  എന്റെ  വീട്ടുകാർ അഖിലിനെ വീട്ടിലെ പുറം  പണി  ചെയ്ത്  അവിടെ  നിൽക്കാൻ  പറഞ്ഞു.  എങ്കിലും  അവൻ  എന്റെ  കൂടെ  തന്നെ  ആയിരുന്നു  കിടപ്പ്.  കോളേജിൽ  അവൻ  ഇല്ലാത്തത് കൊണ്ട്  ഒരു  രസവും  ഇല്ലായിരുന്നു.  വീട്ടിൽ നിന്നു  നല്ല  പോക്കറ്റ്  മണി  കിട്ടിയിരുന്നത് കൊണ്ട്  ഞാൻ  കോളേജിൽ  നല്ലപോലെ  വിലസി.  മുൻപ്  എന്റെ  പോക്കറ്റ് മാണിയിൽ നിന്നായിരുന്നു  അഖിലിന്റെ ചിലവ് ഒക്കെ  നോക്കിയിരുന്നത് .  ഇപ്പോൾ  അവൻ  എന്നോട്  ഒന്നും  ചോദിക്കാറില്ല എങ്കിലും എനിക്ക് വെടിക്കുന്നത് അവനും  ഞാൻ 

💬 Comments

View all comments