0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 705
ചവച്ചു അവന്റെ കവിളുകളിൽ കൂടി കണ്ണുനീർ  ഒലിക്കുന്നുണ്ടായിരുന്നു. ചോർ  കഴിച്ചു കഴിഞ്ഞപ്പോൾ  അമ്മ  പറഞ്ഞു. " അനന്തു....  അഖിലും ഇനിമുതൽ  നിന്റെ  മുറിയിൽ  കിടക്കട്ടെ " അന്ന് മുതൽ  അവനും ഞാനും ഒരുമുറിയിൽ ആയി കിടക്കുന്നത്. ചെറിയച്ഛൻ വീട്ടിൽ ഇല്ലെങ്കിൽ മാത്രമേ അവൻ  മുറിക്ക് പുറത്തേക്ക് ഇറങ്ങുമായിരുന്നുള്ളു .  കുറച്ചു ദിവസങ്ങൾക്ക് ശേഷം  ഞാൻ  ഉറക്കം എഴുന്നേറ്റ്  കട്ടിലിൽ നിന്ന്
എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ഒരു നനവ് അനുഭവപെട്ടു  ഞാൻ  നോക്കുമ്പോൾ  കട്ടിൽ മുഴുവൻ ചോര ആയിരുന്നു ഞാൻ  എന്റെ ശരീരം  മൊത്തത്തിൽ ഒന്നു നോക്കി  മുറിവ് ഒന്നും കണ്ടില്ല  ഞാൻ  അഖിലിനെ കുലിക്കി വിളിച്ചു . "ഡാ ഇതെന്താ  ചോര  എനിക്ക്  കുഴപ്പം  ഒന്നും ഇല്ല  നിന്റെ  എവിടേലും മുറിഞ്ഞിട്ടുണ്ടോ എന്ന് നോക്കിക്കേ " അഖിൽ  ചുറ്റും ഒന്നു  കണ്ണോടിച്ചു എന്നിട്ട് പറഞ്ഞു . " അത്‌ കുഴപ്പം  ഇല്ലടാ...  ഇടക്ക്  ഉള്ളതാ........  ബെഡ്  ഞാൻ  കഴുകി കൊള്ളാം........  നീ ആരോടും  പറയണ്ട " " എന്ത്  ഇടക്ക്  ഉള്ളതാണന്നോ  നിനക്ക്  വല്ല  കുഴപ്പവും  ഉണ്ടോ " " എനിക്ക്  കുഴപ്പം  ഒന്നും  ഇല്ലടാ...... ഞാൻ  ആറിൽ പഠിക്കുമ്പോൾ  എന്റെ  തുടയിടുക്കിൽ വിർഷണസഞ്ചിക്ക്  തൊട്ട് തയെ ആയി ഒരു മുഴ പോലെ വന്നു.  ഇടക്ക്  അതിൽ നിന്നു  വേദനയും ഉണ്ടായിരുന്നു.  അമ്മ  ഒരുപാട്  കഷ്ട്ട പെട്ട  എന്നെയും  അച്ഛനെയും നോക്കിയിരുന്നത്.  അതിനിടക്ക്  ഇതും കൂടെ  പറയണ്ട എന്നു വിചാരിച്ചു.  പിന്നെ കുറച്ചു കഴിഞ്ഞു  ആ  മുഴപൊട്ടി  ചോര വരാൻ  തുടങ്ങി.  അത്‌  പിന്നെ  ഇടക്ക്  ഇടക്  വരാൻ 

💬 Comments

View all comments