0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 704
നിന്നു . ഇളയച്ഛൻ  അകത്തേക്ക്  കയറി  വന്നപ്പോൾ  അവളും  അവളുടെ  അമ്മയുടെ അടുത്തേക്ക്  പോയി.  ഇളയച്ഛൻ  എന്റടുത്തേക്ക് വന്നുകൊണ്ട്. " നീയാണ്  ഇവനെ  ഇങ്ങോട്ട്  കൊണ്ട്  വന്നത് .....  ഇവൻ  മൂലം  എന്തെങ്കിലും  പ്രശ്നം  ഉണ്ടായാൽ  നിയാണ്  അതിന്റെ  ഭവിഷ്യത്ത്  അനുഭവിക്കേണ്ടി വരുക " ഇളയച്ഛൻ  പോയപ്പോൾ  പോയപ്പോൾ  അമ്മ  എന്റെ  അടുത്ത്  വന്നു പറഞ്ഞു. " രാവിലെ  ഇവിടെന്ന്  ഇറങ്ങി  പോയതല്ലേ നീ  വല്ലതും  കഴിച്ചോ  പോയി  പുറം കഴുകി വാ " " അമ്മേ  ഇവനും  ഒന്നും  കഴിച്ചിട്ട് ഇല്ല " " ശെരി  നീ  ഇവനെയും  കുട്ടി മേല്കഴുകി വാ  അമ്മ  രണ്ടുപേർക്കും ചോർ എടുത്ത്  വെക്കാം " ഞാൻ  അഖിലിനെയും  കുട്ടി  കിണറ്റിൻകരയിലെ  കുളിറൂമിൽ പോയി  മേലുകഴികി.  അമ്മ  നമ്മുക്ക് തലതോർത്താൻ  തോർത്തും ആയി വന്നപ്പോൾ  എന്റെ  രണ്ട്  ജോഡി  ഉടുപ്പും  ഉണ്ടായിരുന്നു  അതിന്റെ  കൂടെ.  ഞങ്ങൾ  ഡ്രസ്സ്‌  മാറി  ഡയ്‌നിങ് ഹാളിൽ വന്നപ്പോൾ  ചെറിയച്ഛനും ആരതിയും  അവിടെ  ഇരുന്നു  ചോർ  കഴിക്കുക  ആയിരുന്നു.  നമ്മളെ  കണ്ടപ്പോൾ  തന്നെ  ഇളയച്ഛൻ  ചോറിൽ  വെള്ളം  ഒഴിച്ചുകൊണ്ട് അവിടെ  നിന്നു  എഴുന്നേറ്റുപോയി.  ആരതി  ഞങ്ങളെ  നോക്കി  അവിടെ  ഇരുന്നു .  അമ്മ  എനിക്കും  അവനും ചോറ് വിളമ്പി. എനിക്ക്  നല്ല  വിശപ്പ്  ഉണ്ടായിരുന്നു  ഞാൻ  വിളമ്പിയ ഉടനെ  തന്നെ  ചോർത്തിന്നു തുടങ്ങി. അവൻ  അവിടെ  കുഴച്ചു കൊണ്ടിരുന്നതേ ഉള്ളു .  അത്‌  കണ്ട  അമ്മ  അവന്റെ  കണ്ണുനീർ തുടച്ചു കൊണ്ട്  അവനു  ചോർ വരി കൊടുത്തു .  അവൻ  അമ്മയുടെ  മുഖത്തു  നോക്കികൊണ്ട്  ചോർ

💬 Comments

View all comments