0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 697
എന്ന്  വിചാരിച്ചു  ആണ്  ഇന്റർസെക്സ് നെ  കുറിച്ച്  ചിന്തിച്ചു  തുടങ്ങിയത്. *********************************************** ഞാൻ  അനന്ദു. നാട്ടിലെ പേരുകേട്ട തറവാട് ആയ വലിയവീട്ടിൽ തറവാട്ടിലെ ശേഖരൻ തമ്പിയുടെ രണ്ടാമത്തെ മകന്റെ  മകൻ. എന്റെ  അച്ഛൻ  നാട്ടിൽ നിൽക്കാൻ  താല്പര്യം  ഇല്ലാത്തത് കൊണ്ട്  മുത്തച്ഛന്റെ സഹായത്തോടെ  യൂറോപ് കേന്ദ്രികരിച്ചു ബിസിനസ്‌  നടത്തുന്നു. നാട്ടിൽ  വല്ലപ്പോഴുമേ വരാറുള്ളൂ അമ്മയെയും  എന്നെയും  ഇടക്ക് അങ്ങോട്ട്  കൊണ്ട്  പോകാറുണ്ട്. അമ്മക്ക്  അവിടെത്തെ  കാലാവസ്ഥ പറ്റാത്തത് കൊണ്ട്  മുത്തച്ഛൻ കൂടെ ആയിരുന്നു ഞങ്ങൾ. തറവാട്ടിൽ ഇപ്പോൾ ഇളയച്ഛനും ഇളയച്ഛന്റെ ഭാര്യയും മകളും.  പിന്നെ  ഞാനും അമ്മയും  ആണ്  താമസം.  മുത്തച്ഛൻ രണ്ടുവർഷം മുൻപ് മരിച്ചു പോയി. " എല്ലാം ഇട്ടെറിഞ്ഞു അന്ന്  അവൾ  പോയപ്പോൾ  നമ്മളെ  ഓർത്തില്ലല്ലോ.......  അന്നേ  അവൾ  ഞങ്ങളുടെ  മനസ്സിൽ മരിച്ചതാ........  അച്ഛൻ  മരിക്കുന്നത് വരെ  അവൾക്ക്  മാപ്പ് കൊടുത്തിട്ട് ഇല്ല  ഇവിടെന്ന് ആരും  അവളെ  കാണാൻ പോകില്ല " രാവിലെ  ഇളയച്ഛന്റെ  ഉച്ചത്തിൽ ഉള്ള  സംസാരം  കേട്ടാണ്  ഞാൻ  എഴുന്നേറ്റത്.  വെക്കേഷൻ  ആയിട്ട് നേരത്തെ  എഴുന്നേൽക്കണ്ട എന്ന് വെച്ചാലും നടക്കില്ലലോ ദൈവമേ.  ഞാൻ  കണ്ണ്  തിരുമ്മിക്കൊണ്ട് മുറിക്ക് പുറത്തേക്ക്  ഇറങ്ങി. തയെ വീണ്ടും  സംസാരങ്ങൾ  കേൾക്കുന്നുണ്ടായിരുന്നു.  ഞാൻ  സ്റ്റെപ്  ഇറങ്ങി  താഴെക്ക്  ചെന്നു  അവിടെ  ഇളയച്ഛനും ഇളയമ്മയും  അമ്മയും  അവിടെ  ഇരുന്നു  സംസാരിക്കുക ആയിരുന്നു. ഞാൻ  കാര്യം  എന്താണ്  എന്ന്  അറിയാൻ  അവിടെ  നിന്നു  ഇളയച്ഛൻ സംസാരിക്കുമ്പോൾ  ഇടക്ക്  കേറി  വല്ലതും  ചോദിച്ചാൽ അത്‌  മതി പിന്നെ  പുകിലിന്.  ഞാൻ  അവിടെ  കുറച്ചു  നേരം
നിന്നിട്ടും  ഒന്നും  മനസിലായില്ല. ഇളയച്ഛൻ  അരയൊക്കയോ 

💬 Comments

View all comments