Chapter Title : സോൾ മേറ്റ് [Danmee]
അറിഞ്ഞത്. അഖിൽ പ്രെഗ്നന്റ് ആണ്. എന്റെ കുഞ്ഞിനെ അവൻ വയറ്റിൽ ചുമക്കാൻ തയ്യാറാവുന്നു..... ഞാൻ കുഞ്ഞിനെ കളയാൻ അവനെ നിർബന്ദിച്ചുകൊണ്ടിരുന്നു. അവനും ഡോക്ടർഉം അതിനു സമ്മതിച്ചില്ല. എന്റെ അപ്പോഴത്തെ മാനസിക അവസ്ഥാ എന്തായിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല.
" അഖിൽ എന്ന ഐഡന്റിറ്റിയിൽ തുടരാൻ ആവില്ല ശരീരത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി....... പിന്നെ കുഞ്ഞു ജനിക്കുമ്പോൾ ബർത്ത് സിർട്ടിഫിക്കറ്റും മറ്റും പ്രോബ്ലം ആവും ......... ഇവിടെ ഞങ്ങൾക്ക് പുതിയ ഐഡന്റിറ്റിക്ക്
വേണ്ടി നിങ്ങളെ സഹായിക്കാൻ പറ്റും ..... ഇപ്പോൾ ഉള്ള ഐഡന്റിറ്റിയിൽ ജന്റർ ചേഞ്ച് മാത്രം മതിയോ ....... അതോ പുതിയ ഒന്നു ക്രീയേറ് ചെയ്യാനോ "
ഡോക്ടർ അത് പറഞ്ഞപ്പോൾ. എനിക്ക് എന്തോ ആശ്വാസം ആയി. ഞാൻ പെട്ടന്ന് പറഞ്ഞു.
" പുതിയത് ക്രീയേറ് ചെയ്താൽ മതി "
ഞാൻ അവനു വേണ്ടി പുതിയ പേരുകൾ ആലോചിച്ചു അഖിൽ &അഖില വേണ്ട അത് ഒരുപാട് സാമ്യം ആയി പോയി അതിനോട് ചേർന്നു നിൽക്കുന്ന ഒരു പേര് ഞാൻ കണ്ടെത്തി.
"നിഖില "
പക്ഷെ അഖിൽ അതിനോട് എതിർത്തു.
"ഡാ എനിക്ക് ഐഡന്റിറ്റി ഒന്നും മാറേണ്ട. പാസ്സ്പോർട്ടിൽ ഒക്കെ ജന്റർ ചേഞ്ച് ചെയ്യാൻ പറ്റുമല്ലോ അങ്ങനെ ചെയ്യാം "
" ഞാൻ പറഞ്ഞത് ഒന്നും നീ ഇതുവരെ സമ്മദിച്ചിട്ടില്ലല്ലോ....... നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കു ".
ഞാൻ തറപ്പിച്ചു പറഞ്ഞപ്പോൾ അവൻ പിന്നെ ഒന്നും പറഞ്ഞില്ല. എല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്റെ വീട്ടുകാർ അവനെ പുച്ഛിക്കും എന്ന് ഓർത്താണ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത്.
💬 Comments
View all comments