Chapter Title : സോൾ മേറ്റ് [Danmee]
അവൻ ഇനിയും തോൽക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല.
ഇപ്പോൾ അഖിൽ അല്ല നിഖില ആറുമാസം ഗർഭിണി ആണ്. അവൻ ഇപ്പോൾ പൂർണമായും ഒരു പെണ്ണായി മറി കഴിഞ്ഞു. അവന്റെ നെഞ്ചിൽ ഇപ്പോൾ രണ്ട് മനോഹരം ആയുള്ള മുലകൾ ഉണ്ട്. അവന്റെ നടപ്പും മറ്റും ഒരു സ്ത്രീയെ പോലെ തന്നെ ആയി. മുഖത്തും വലിയ മാറ്റങ്ങൾ ഉണ്ടായി. പക്ഷെ അത് വേറെ ഒരു പ്രശ്നത്തിന് വഴി ഒരുക്കി.
അച്ഛന്റെ സുഹൃത്തുക്കൾ ഞാൻ ഇവിടെ ഒരു കല്യാണം കഴിച്ചു എന്നും ഭാര്യ പ്രെഗ്നന്റ് ആണെന്നും അറിയിച്ചു. അച്ഛൻ ഫോൺ വിളിച്ചു ഇനി പറയാൻ ഒന്നും ബാക്കി ഇല്ല. പക്ഷെ അമ്മ അച്ചനെ തണുപ്പിച്ചു. ഇപ്പോൾ ഞാൻ ഭാര്യയെയും കൊണ്ട് നാട്ടിൽ ചെല്ലണം എന്ന പറയുന്നത്. പക്ഷെ ഇവിടെ നിന്നു ഇപ്പോൾ പോയാൽ ശെരി ആവില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവരോട് ഇപ്പോൾ വരാൻ പറ്റില്ല എന്ന് പറഞ്ഞു.
പക്ഷെ അച്ഛനും അമ്മയും ഇങ്ങോട്ട് വന്നു. നിഖിലയോട് നല്ല രീതിയിൽ ആണ് പെരുമാറിയത്. അവനെ അല്ല അവളോട് അച്ഛൻ സ്നേഹത്തോടെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം ആയി. കുഞ്ഞുനാൾ മുതൽ ചിത്ത വിളിക്കാൻ അല്ലാതെ അച്ഛൻ അവനോട് സംസാരിച്ചിട്ടില്ല.
അമ്മക്ക് അവിടെ അതികം നാൾ നിൽക്കാൻ കഴിയാത്തത് കൊണ്ട്. ഡെലിവറി കഴിഞ്ഞു നാട്ടിൽ അവളെയും കൊണ്ട് വരാം എന്ന് ഉറപ്പിൽ അവർ തിരിച്ചു പോയി. കാര്യങ്ങൾ എവിടെ ചെന്നു നില്കും എന്നോർത്തിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
മാസങ്ങൾ കടന്നു പോയി നിഖില ഒരു ആൻകുഞ്ഞിന് ജന്മം നൽകി.
💬 Comments
View all comments