0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 724
കുട്ടിയെ  കണ്ടപ്പോൾ  എനിക്ക്  സന്തോഷം  ആയെങ്കിലും  അവനെ  അവളായി കാണാൻ  ഞാൻ  ഇഷ്ട്ടപ്പെട്ടിരുന്നില്ല.  ഇതിനിടക്ക്  നാട്ടിൽ നിന്നു  വിളിച്ചുകൊണ്ടു ഇരിക്കുക ആയിരുന്നു.  ഒരുപാട്  നാൾ  ഒഴിഞ്ഞു മാറാൻ  പറ്റാത്തത് കൊണ്ട്  ഞാൻ  അവളെയും  കുഞ്ഞിനേയും  കൊണ്ട്  നാട്ടിലേക്ക്  പോകാൻ  തീരുമാനിച്ചു. നാട്ടിൽ  ചെന്നപ്പോൾ  അവിടെ  എല്ലാവരും  നിഖിലയെ നല്ലതുപ്പോലെ  സ്വികരിച്ചു.  ആരതിയെയും  കുഞ്ഞിനേയും  കണ്ടപ്പോൾ  നിഖില ഒന്നു  ഞെട്ടിയ പോലെ  തോന്നി  അവൾ  ആരതിയുടെ  കുഞ്ഞിനെ  എടുത്തു  ചുംബനം കൊണ്ട്  മൂടി.  ഞാൻ  അവളുടെ  തോളിൽ തട്ടി  മതിയാക്കാൻ  പറഞ്ഞു. പെട്ടെന്ന്  നിഖില  അഖിലയി മാറുമോ  എന്നു  ഞാൻ പേടിച്ചു.  പക്ഷെ  കുറച്ചു  കഴിഞ്ഞപ്പോൾ  തന്നെ  അവൾ  നോർമൽ  ആയി .
സ്പെയിനിൽ  ആയിരുന്നപ്പോൾ  ഒരു  വീട്ടിൽ  ആണ്  കഴിഞ്ഞത് എങ്കിലും  ഞങ്ങൾ  അച്ഛനും  അമ്മയും  വന്ന ദിവസങ്ങളിൽ  ഒഴിച്ചു  രണ്ട്  റൂമിൽ  ആയിരുന്നു  കിടന്നിരുന്നത്.  പക്ഷെ  അന്ന്  അവൻ  അവളായി  മാറുന്നതെ  ഉണ്ടായിരുന്നുള്ളു. ഇപ്പോൾ  എന്തോ  ഒരു  മുറിയിൽ  കിടക്കാൻ  കംഫർട്ടബിൾ  ആയി  തോന്നുന്നില്ല.  ഞാൻ  അവളെ കട്ടിലിൽ  കിടക്കാൻ  പറഞ്ഞിട്ട്  കുഞ്ഞിന്റെ  തൊട്ടിലിന്  താഴെ  കിടന്നു. ഞാൻ  നാട്ടിൽ  എത്തിയത്  അറിഞ്ഞു  എന്റെ  കോളേജിലെ  കുട്ടുകാർ എന്നെ  വിളിച്ചിരുന്നു .  ഇപ്പോൾ  നമ്മുടെ  ബാച്ച്ലെ  പിള്ളേർ  എല്ലാം  നാട്ടിൽ  ഉണ്ടെന്നും  ഒരു  ഗെറ്റ് റ്റുഗെതെർ  പ്ലാൻ  ചെയ്തിട്ട്  ഉണ്ട്  എന്നും  പറഞ്ഞു. ഞാൻ  വരാം  എന്നു  പറഞ്ഞു ഫോൺ  കട്ട്‌  ചെയ്തു. ഗെറ്റ് റ്റുഗെതെർ ന്റെ  അന്ന്  കുഞ്ഞിനെ  അമ്മയെ  ഏൽപിച്ചു  ഞാനും  അവളും  കൂടി  പോയി.  ഭാര്യയെയും  കൊണ്ട്  വരണം  എന്ന്  പറഞ്ഞത് 

💬 Comments

View all comments