0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 725
കൊണ്ടാണ്  ഞാൻ  അവളെയും  കൊണ്ട്  പോയത്.  ഒരു ഫൈവ്സ്റ്റാർ  ഹോട്ടലിലെ  ഓഡിറ്റോറിയത്തിൽ  ആയിരുന്നു  ഗെറ്റ് റ്റുഗെതെർ  ഒരുക്കിയിരുന്നത്.  എന്റെ  കോളേജ് ഫ്രണ്ട്‌സ്  എല്ലാം  ഉണ്ടായിരുന്നു  അവിടെ.  ഞങ്ങൾ എല്ലവരും  സൗഹൃദം പുതിക്കിയും  അവരവരുടെ ഭാര്യ മാരെ  പരിജയ പെടുത്തിയും  പാർട്ടി ആഘോഷിച്ചു. " നല്ല  ഒത്ത  ഒരു  ചരക്കിനെ  ആണല്ലോ  അളിയാ  നീ  കെട്ടിഇരിക്കുന്നത്....  ഇവിടെന്ന്  കിട്ടി " എന്റെ  കൂടെ  പഠിച്ച  ഒരുത്തന്റെ  കമന്റ്  കേട്ടാണ്  ഞാൻ  അവളെ  നോക്കുന്നത്. അഖിലിനെ  ഒരു പെണ്ണായി  കാണാൻ  താല്പര്യം  ഇല്ലാത്തത്  കൊണ്ട്. ഞാൻ  അവളെ  അങ്ങനെ  നോക്കിയിരുന്നില്ല. ഞാൻ  അവിടെ  കണ്ടത്  ഒത്ത  ഒരു  പെണ്ണിനെ  ആയിരുന്നു. ഒരു  വയലറ്റ് കളർ സാരി ആണ്  അവൾ  ഉടുത്തിരുന്നത്.  സാരി  അമ്മയായിരിക്കും  ഉടുപ്പിച്ചത്.  നല്ല  വടിവ്ഒത്ത  ശരീരമായി അവൾ  അവിടെ  നിന്നു ആരോടോ  സംസാരിക്കുകയാണ്.  അതിനു  ശേഷം  ഞാൻ  അവളെ  ശ്രെദ്ധിച്ചു  അവിടെ  നിന്നു. തിരിച്ചു കാറിൽ  വരുമ്പോൾ  മുഴുവനും  എന്റെ  ചിന്താമുഴുവൻ  അതായിരുന്നു.  പെട്ടെന്ന്  ഡോക്ടർരും  ഞാനും  ചെയ്ത  രഹസ്യം  ഓർമ  വന്നു .  ഞാൻ  അവളെ  നോക്കി  പറഞ്ഞു. " നമുക്ക്  നാളെ  തന്നെ  തിരിച്ചു പോകണം " " എന്ത്  പറ്റി " ഞാൻ  പെട്ടെന്ന്  വണ്ടി  സൈഡ്  ഒതുക്കി  അവളെ  നോക്കി  അവളുടെ  കിളിനാദം  കെട്ട് ആയിരുന്നു  അത്‌.  മുമ്പും  അത്‌ കേട്ടിട്ടുണ്ട്  എങ്കിലും  ശബ്ദം  ഇത്രയും  മാറിയത്  ഞാൻ  ഇപ്പോഴാണ്  ശ്രെധിച്ചത്. ഞാൻ  നോക്കുന്നത് കണ്ടു  അവൾ  എന്താ  എന്ന്  ചോദിക്കുന്നുണ്ടായിരുന്നു.  ഞാൻ  ഒന്നും  ഇല്ല  എന്ന്  പറഞ്ഞു  കൊണ്ട്  വണ്ടി 

💬 Comments

View all comments