0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 728
" " ഞാൻ  നിന്നോട്  ഒരു കാര്യം  ചോദിക്കാനാണ് ഇപ്പോൾ  വന്നത്.........  ഇപ്പോൾ  നിനക്ക്  ഒരു  സ്ത്രീ  ആയി  ഇരിക്കാൻ  ഉള്ള  ബുദ്ധിമുട്ട്  മനസിലായില്ലേ......  ഇപ്പോഴും  സമയം  ഉണ്ട്  തിരിച്ചു  അഖിൽ  ആയി  മാറാൻ " " അത്‌  എനിക്ക്  അറിയാം  ഡോക്ടർ  എന്നോട്  എല്ലാം  പറഞ്ഞിരുന്നു........  പക്ഷെ  എനിക്ക്  നിന്റെ  ഭാര്യയായി  കഴിഞ്ഞാൽ  മതി......  നിനക്ക്  അതിനോട്  താല്പര്യം ഇല്ല  എന്ന്  അറിയാം  ഞാൻ  കുഞ്ഞുമായി  എങ്ങിട്ടെങ്കിലും പൊക്കോളാം " " എനിക്ക്  വേണ്ടിയാണോ  നീ  ഒരു  സ്ത്രീ  അവൻ  തീരുമാനിച്ചത് " " അല്ല........ ഞാൻ  എന്റെ  ഇഷ്ട പ്രകരം തന്നെ  ആണ് എല്ലാം  തീരുമാനിച്ചത്......  പക്ഷെ  ഒരു  പെണ്ണായി  ജനിച്ചിരുന്നു  എങ്കിൽ  ഞാൻ  നിന്നോടൊപ്പം  കിടന്നിരുന്ന  ഓരോ  നാളും  ആഗ്രഹിച്ചിരുന്നു ......  ഞാൻ  ഒരു  സ്ത്രീ  ആയി  തന്നെ  ജനിച്ചിരുന്നേൽ  ഒരു  പക്ഷെ  നിനക്ക്  എന്നോട്  സ്നേഹം  ഉണ്ടായേനെ " " നിന്നോട്  എനിക്ക്  സ്നേഹം  ഉണ്ട്  പക്ഷെ  അത്‌  നിന്റെ  വക്തിതം  ഇല്ലാതാക്കി കൊണ്ടുവേണ്ട.......  എനിക്ക്  നിന്നെ  അഖിൽ ആയെ  കാണാൻ  ആകു " " എനിക്ക്  മനസിലായി  എനിക്ക്  ആരോടും  ജയിച്ചു  കാണിക്കണ്ട......  നിന്റെ  കൂടെ  ജീവിച്ചാൽ മാത്രം  മതി......  നിനക്കും  എന്നോട്  ഇഷ്ടം  ഉണ്ട്  എന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട് . പക്ഷെ അത്‌  നിനക്ക്  സമ്മതിച്ചു  തരാൻ  വയ്യ " " എനിക്ക്  നിന്നെ  ഇഷ്ടം  ആണ്....  ഞാൻ  സമ്മതിക്കുന്നു....  വാ  നമുക്ക്  സ്പൈനിലേക്ക് പോയി  ആ  ചെറിയ  സർജറി കൂടെ  ചെയ്തു അവിടെ തന്നെ  പുതിയ  ഒരു 

💬 Comments

View all comments