Chapter Title : സോമന്റെ ആത്മാവ് 6 [സ്പൾബർ]
കിടക്കാൻ സമ്മതിച്ചില്ല.. മീ.അമ്മ അനിക്കുട്ടനെ പറയുന്ന ഓരോ തെറിയിലും ചത്ത് പോയ സോമനെ പ്രത്യേകം മെൻഷൻ ചെയ്തതാണ് അതിന് കാരണം.. ഒരാത്മാവിന് പോലും കേട്ട് സഹിക്കാൻ പറ്റാത്ത തെറികളൊക്കെ മീ.അമ്മ പറയാൻ തുടങ്ങിയതോടെ സോമൻ നിർബന്ധിച്ചാണ് അനിക്കുട്ടനെ പണിക്ക് പറഞ്ഞയച്ചത്.. പൂരത്തെറിയാണ് മീ.അമ്മ പുലമ്പിയത്..
കുറച്ചപ്പുറെ മാറി ഒരു വീടിന്റെ തറപ്പണിയാണിന്ന്.. ഓരോ കാര്യത്തിനും നിർദേശങ്ങൾ നൽകി സോമന്റെ ആത്മാവ് അനിക്കുട്ടന്റെ കൂടെയുണ്ട്..മറ്റ് ടീമംഗങ്ങൾക്ക് സോമനെ കാണാനോ കേൾക്കാനോ കഴിയില്ല..ചത്ത് പോയ തങ്ങളുടെ ടീം ലീഡറിന്റെ ഗുണവും ദോഷവുമെല്ലാം ടീമംഗങ്ങൾ പരസ്പരം ചർച്ചചെയ്യുന്നുണ്ട്..ആശാനെ കുറിച്ച് ആരേലും കുറ്റം പറയാൻ തുടങ്ങുമ്പോൾ അനിക്കുട്ടൻ ഇടപെട്ട് അത് മുടക്കും..എല്ലാം കേട്ട് കൊണ്ട് ആശാന്റെ ആത്മാവ് ഇവിടെയുണ്ടെന്ന് അവന് മാത്രമല്ലേ അറിയൂ..
പണി പുരോഗമിക്കവേ പെട്ടെന്ന് സോമനൊരു അസ്വസ്ഥത..എന്തോ അപകടം വരുന്നതായി ഒരു തോന്നൽ.. അൽപ നിമിഷം സ്റ്റക്കായി നിന്ന സോമനാത്മാവ് ഒന്ന് ഞെട്ടി.. പിന്നെ ശക്തിയായി ഞെട്ടി.
അടുത്ത നിമിഷം അനിക്കുട്ടൻ കണ്ടത് കാല് പിരടിയിൽ തട്ടുമാറ് കുതിച്ച് പായുന്ന ആശാനേയാണ്..അതെന്തിനാ ആശാൻ ഓടിയേന്ന് അനിക്കുട്ടന് മനസിലായില്ല..ആ..ആത്മാവല്ലേ.
പല കാര്യങ്ങളും കാണും എന്ന് സമാധാനിച്ച് അവൻ വീണ്ടും പണിയെടുക്കുന്നതിൽ ബദ്ധശ്രദ്ധനായി..
പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ നമ്മുടെയീ സോമന്റെ ആത്മാവിന് കഴിയും..ഒരു നിമിഷത്തിന്റെ നൂറിലൊന്ന് സമയം കൊണ്ടാണ് അവൻ സുധയുടെ മുറിയിൽ പറന്നെത്തിയത്.. അവിടെ കണ്ട കാഴ്ച അവന് വിശ്വസിക്കാനായില്ല.. നടുക്കുന്നൊരു കാഴ്ച തന്നെയായിരുന്നത്.. സുധപ്പൂറിയുടെ ഊക്ക് മുടക്കാനായി ഒരാത്മാവെന്ന നിലക്ക് ചെയ്യാവുന്നതെല്ലാം താൻ ചെയ്തിട്ടുണ്ട്.. അവളുടെ ഇപ്പഴത്തെ ജാരനും, ഭാവി വരനുമായി ശിവനെ പേടിപ്പിച്ച് അവൻ പനി പിടിച്ച് കിടപ്പിലാണ്..
💬 Comments
View all comments