സോമന്റെ ആത്മാവ് [സ്പൾബർ]
📝 Ongoing
👁 1.6M views ❤ 2.4K likes 💬 69 comments
ഗയ്സ്.. ചെറിയൊരു പ്രശ്നം പറ്റി.. ഫോണിൽ എഴുതി വെച്ചിരുന്നതെല്ലാം മാഞ്ഞ് പോയി..വല്ലാത്ത സങ്കടമായി..എത്ര ദിവസം മെനക്കെട്ടെഴുതിയാന്നറിയോ..എന്താണ് സംഭവിച്ചതെന്ന് മനസിലാവുന്നില്ല… മധുരം അതിമധുരവും, പ്രണയവും പൂക്കളും ഒക്കെ അടുത്ത പാർട്ട് ഏകദേശം പൂർത്തിയാവാറായതാണ്..എല്ലാം പോയി..ഇനി വീണ്ടും എഴുതിത്തുടങ്ങണം…
അതിന് സമയമെടുക്കും.. സോമന്റെ ആത്മാവ് എന്ന ഈ കഥ മുമ്പെങ്ങോ എഴുതി സേവ് ചെയ്ത് വെച്ചിരുന്നതാണ്..അത് കൊണ്ട് ഇത് മാത്രം നഷ്ടപ്പെട്ടില്ല… മറ്റേ കഥകളുടെ ബാക്കി വൈകാതെ തരാം..സ്പൾബർ..
💬 Comments
View all comments