Chapter Title : സോമന്റെ ആത്മാവ് 2 [സ്പൾബർ]
സോമന്റെ ആത്മാവ്..2.. സ്പൾബർ.
✍️✍️✍️… “ഇല്ല സാർ… സംശയിക്കത്തക്കതായി ഒന്നുമില്ല… അയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് തന്നെയാ… പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്റെ ടേബിളിലുണ്ട്… അത് മാത്രമല്ല,ആ മദ്യക്കുപ്പിയിലും വിഷക്കുപ്പിയിലും ഗ്ലാസിലും സോമന്റെ ഫിംഗർപ്രിന്റുമുണ്ട്…
ബലപ്രയോഗം നടന്ന ലക്ഷണം ബോഡിയിലുമില്ല…ഇതാത്മഹത്യ തന്നെയാസാർ… “..
എസ് ഐ നാസർ ഫോണിലൂടെ തന്റെ മേലുദ്യോഗസ്ഥനെ വിവരങ്ങൾ ധരിപ്പിക്കുകയാണ്..
“അവിടെ ആരോ എന്തോ സംശയം പ്രകടിപ്പിച്ചൂന്ന് പറഞ്ഞു… ?”..
സി ഐ ചോദിച്ചു..
“സർ… ഒരനിക്കുട്ടൻ… അവനെന്തോ സംശയമുണ്ട് പോലും..”..
“ അവനാരാ… ചത്തവന്റെ ബന്ധുവാണോ…?”..
“അല്ല സർ… ഇവന്റെ കൂടെ പണിയെടുക്കുന്നവനാ… “..
“റിട്ടൺ കംപ്ലേന്റുണ്ടോ… ?”..
“ഇല്ല സർ… പരാതിയൊന്നും തന്നിട്ടില്ല… “..
“ ഉം…തൽക്കാലം ഇതാത്മഹത്യയിൽ തന്നെ നിൽക്കട്ടെ… എന്തേലും പരാതി കിട്ടിയാ ഒരന്വോഷണം നടത്തിയേക്ക്…. “..
“ശരി സർ… “..
എസ് ഐ ഫോൺ വെച്ചു.. അടുത്ത് നിന്ന് കോൺ..മനോജ് ആ സംഭാഷണം ശ്രവിക്കുന്നുണ്ടായിരുന്നു..
“സാർ… ആ റാസ്കലിനെ പൊക്കിയെടുത്ത് ചവിട്ടിക്കൂട്ടണോ സാർ… ?”..
കോൺ.മനോജ് കലിപ്പോടെ ചോദിച്ചു..
“ഉം… അവനെന്തേലും പരാതിയുമായി വരുമോന്ന് നോക്കാം… മൊട കാണിച്ചാ അവന്റെ ഒരെല്ലങ്ങ് ഊരിയെടുക്കാം…”..
നാസറിനും അനിക്കുട്ടനിട്ട് രണ്ടെണ്ണം പൊട്ടിക്കണമെന്നുണ്ട്..കള്ളപ്പന്നി നാട്ടുകാരുടെ മുന്നിൽ വെച്ച് നിയമം പറഞ്ഞ് തന്നെ ഊശിയാക്കിക്കളഞ്ഞു.. വരട്ടെ.. അവസരം വരും..
അവൻ അവന്റെ സംശയവും കൊണ്ടിങ്ങ് വരട്ടെ..അന്നേരം മൈരന്റെ കുണ്ണയുടച്ച് വിടണം..
അനിക്കുട്ടനെതിരിൽ ഗൂഢാലോചന നടക്കുമ്പോൾ അവൻ വീട്ടിൽ കട്ടിലിൽ കിടക്കുകയായിരുന്നു.. തൊട്ടടുത്ത് സോമന്റെ ആത്മാവ് ഇരിപ്പുണ്ട്.. രാത്രി എപ്പഴാണ് ഉറങ്ങിയതെന്ന് അനിക്കുട്ടനറിയില്ല..ആശാന്റെ പുരാണം കേട്ട് എപ്പഴോ ഉറങ്ങി..
രാവിലെ ഉണർന്ന് നോക്കിയത്
💬 Comments
View all comments