0%

Chapter Title : സോമന്റെ ആത്മാവ് 6 [സ്പൾബർ]

Author : Spulber Read All Parts 60K

തന്നെ കുറച്ച് വീട്ട് സാധനങ്ങൾ സുധക്ക് കൊണ്ട് കൊടുക്കാൻ അവൻ ജയയുടെ അനുവാദം തേടി.. ജയക്ക് എതിർപ്പൊന്നുമില്ലായിരുന്നു.. ഇന്ന് വിനയൻ പണി ലീവാക്കി.. ജയയും പോരാനിരുന്നതാണ്.. അപ്പഴാണ് വായു വലിച്ച് കിടക്കുന്ന വിനയന്റമ്മക്ക് ഒരസ്കിത.. പിന്നെ വിനയൻ ഒറ്റക്ക് പോകാൻ തീരുമാനമായി..ഇന്നേതായാലും പണി ലീവാക്കി.. ഈ പേരും പറഞ്ഞ് പിന്നെയും ലീവാക്കണ്ടാന്ന് ജയ പറഞ്ഞതിൻ പ്രകാരമാണ് വിനയൻ ഒറ്റക്ക് പുറപ്പെടാൻ തയ്യാറായത്..

വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമായി ഒരോട്ടോ പിടിച്ചാണ് വിനയൻ സുധയുടെ വീട്ടിലെത്തിയത്.. കുളിക്കാൻ പോലും തയ്യാറാവാതെ കാമം കൊടുമ്പിരി കൊണ്ട ശരീരവുമായി സുധ ഇരിക്കുമ്പോഴാണ് മുറ്റത്തൊരോട്ടോ വന്ന് നിൽക്കുന്ന ശബ്ദം ശ്രവിച്ചത്.. അത് തന്റെ ശിവട്ടേനായിരിക്കണേ എന്ന് പ്രാർത്ഥിച്ചാണ് സുധ വാതിൽ തുറന്നത്.. മുറ്റത്ത് വിനയൻ.. അവൾക്ക് വന്ന കലിപ്പിന് കണക്കില്ല.. പക്ഷേ അവന്റെ കയ്യിൽ ഭാരിച്ച കവറുകൾ കണ്ടപ്പോ അവൾ മുഖത്തൊരു ചിരി തേച്ചൊട്ടിച്ചു..

“അല്ലാ… ആരിത്… വിനയനോ..

വാ..വാ…”..

സുധ അവനെ അകത്തേക്ക് സ്വാഗതം ചെയ്തു.. വിനയൻ വിനയത്തോടെ അകത്തേക്ക് കയറി.. കയ്യിലുണ്ടായിരുന്ന കവറുകൾ അവൻ സുധയെ ഏൽപ്പിച്ചു..എന്താ ജയയെ കൊണ്ടുവരാഞ്ഞേ എന്ന് സുധ പരാതിയായി പറഞ്ഞു.. വിനയൻ സാഹചര്യം വിശദമാക്കിക്കൊടുത്തു.. വിനയനിരിക്ക്, ഞാൻ ചായയെടുക്കാം എന്ന് സുധ പറഞ്ഞു..അയ്യോ ചേച്ചീ ചായയൊന്നും വേണ്ടാന്ന് വിനയൻ വിനയത്തോടെ പറഞ്ഞു.. അത് പറ്റില്ല ചായ കുടിച്ചിട്ടേ വിടൂന്ന് സുധ..എനിക്ക് പെട്ടെന്ന് പോണമെന്ന് വിനയൻ.. ചായ പെട്ടെന്നെടുക്കാമെന്ന് സുധ..എന്നാ പിന്നെ ആയ്ക്കോട്ടേന്ന് വിനയൻ..

സുധ അടുക്കളയിലേക്ക് നടന്നു.. കടി മൂത്തിരിക്കുന്ന വേളയിൽ വന്ന് കയറിയ വിനയനും ഒരാണാണെന്ന് തമാശയായി സുധ ഓർത്തു..പക്ഷേ വിനയന്റെ കൊണവതിയാരം

💬 Comments

View all comments