Chapter Title : സോമന്റെ ആത്മാവ് 6 [സ്പൾബർ]
ഒറ്റക്ക് കിടന്നിട്ടില്ല… എന്റെ സോമേട്ടൻ അടുത്തില്ലാതെ… എനിക്ക്… എനിക്ക്…”..
സുധ തേങ്ങി.. ഒരാശ്രയത്തിനെന്ന പോലെ സോഫയിലിരിക്കുന്ന വിനയന്റെ അടുത്ത് സുധയിരുന്നു.. അവൾ ഒട്ടിയിരിക്കുന്നതിൽ വലിയ പ്രശ്നമൊന്നും വിനയൻ കണ്ടില്ല.. മൂന്നാല് ദിവസം മുൻപ് വിധവയായ സ്ത്രീയാണിത്.. സങ്കടം കാണും.. ഒരാശ്വാസ വാക്ക് കേൾക്കാൻ അവർക്കും കൊതി കാണും..
“സാരമില്ല ചേച്ചീ… എല്ലാം വിധിയുടെ വിളയാട്ടം… “..
വിനയൻ ആശ്വാസവാക്കുകൾ കോരിച്ചൊരിഞ്ഞു..
“എന്നാലും വിനയാ എന്റെ സോമേട്ടൻ…”.
സുധ എണ്ണിപ്പെറുക്കിക്കരഞ്ഞു.. അവൾക്കിപ്പോ ഇതാവശ്യമായിരുന്നു..കത്തിയാളുന്ന കാമം താൽക്കാലികമായി അണയാൻ ഈ കളളക്കരച്ചിൽ നല്ലതാണെന്ന് അവൾക്ക് തോന്നി..
“ജയയേയും കുട്ടികളേയും കൂട്ടി കുറച്ച് ദിവസം ഇവിടെ വന്ന് നിൽക്ക് വിനയാ… ചേച്ചിക്ക് ഒറ്റക്ക് പറ്റുന്നില്ലെടാ…”..
കാമമണക്കാനായി സുധ പിന്നെയും ഓരോന്ന് പറഞ്ഞു.. വിനയൻ ദൈന്യതാ ഭാവത്തിൽ അവളെ നോക്കി..
“ചേച്ചീ… അത്… മക്കളുടെ സ്കൂൾ… എന്റെ പണി… “..
“എനിക്കാരൂല്ല… എനിക്കാരൂല്ല…”..
എന്ന് വിലപിച്ച് സുധ പൊടുന്നനെ അവന്റെ മടിയിലേക്ക് വീണു.. ഈ പാവം സ്ത്രീക്ക് ആശ്വാസം കിട്ടുകയാണേൽ കിട്ടിക്കോട്ടെ എന്ന് വെച്ച് വിനയൻ തടയാൻ പോയില്ല..സുധ അവന്റെ മടിയിൽ തല വെച്ച് ഏങ്ങലടിച്ചു.. പെട്ടെന്ന് സുധയുടെ ഏങ്ങലടി നിന്നു.. അവൾക്കെന്തോ ഒരു സംശയം.. അവൾ പതിയെ ഒരു കയ്യെടുത്ത് അവന്റെ തുടയിൽ വെച്ചു.. അവനറിയാതെ ഒന്ന് തപ്പി നോക്കി.. ശരിയാണ്..രണ്ട് തുടയും ഉണ്ട്. പക്ഷേ തന്റെ കവിളമർന്നത് പിന്നെ എവിടെയാണ്..?..
സുധ ശക്തിയായി ഞെട്ടി.. വിനയന് മൂന്ന് കാലോ..?. അത്… അതെങ്ങിനെ ശരിയാവും..?..
അവന് സംശയം തോന്നാത്ത രീതിയിൽ അവൾ കവിളിട്ടൊന്നുരച്ചു.. ഞെട്ടി പണ്ടാറമടങ്ങിയ സുധക്ക് വിശ്വസിക്കാനായില്ല..അൺ ബിലീവബ്ൾ..അതെ..
അതാണത്..അത്
💬 Comments
View all comments