Chapter Title : സോമന്റെ ആത്മാവ് 6 [സ്പൾബർ]
സ്ത്രീ ഇങ്ങിനെയൊക്കെ കൊഞ്ചുമോന്ന് വിനയൻ അൽഭുതപ്പെട്ടു..ആ മാതിരി കൊഞ്ചലാണ് ചേച്ചി കൊഞ്ചുന്നത്..എന്നിട്ടും സമ്മതം പറയാൻ വിനയനായില്ല.. ജയ..?..
അവന്റെ വേവലാതി സുധക്കറിയാം.. അവൾ അവിടെയിരുന്ന് മൊബൈലെടുത്ത് ജയക്ക് കുത്തി..ഏട്ടൻ മരിച്ചതിന് ശേഷം ഇവിടെ ചില ചില്ലറ പ്രശ്നങ്ങളുണ്ടെന്നും, ഉച്ച കഴിഞ്ഞ് ഒരു പ്രശ്നം വെപ്പ് കാരനോട് വരാൻ പറഞ്ഞിട്ടുണ്ടെന്നും,അയാൾ വരുമ്പോൾ ഒരാൺ തുണയായി വിനയൻ ഇവിടെ നിൽക്കട്ടേന്നും, പ്രശ്നക്കാരൻ പോയാൽ വിനയനെ തിരിച്ചയക്കാമെന്നും സുധ ഫോണിലൂടെ ജയയെ അറിയിച്ചു.. താനും കൂടി വരാമായിരുന്നെന്നും, ഇവിടെ അമ്മയുടെ അടുത്ത് ആളില്ലാതെ പറ്റില്ലെന്നും, ഏതായാലും അതൊക്കെ കഴിഞ്ഞാ ഉടനെ വിനയേട്ടനെ പറഞ്ഞയക്കണമെന്നും ജയ സമ്മതിച്ചു..
ഫോൺ കട്ടാക്കിയ സുധ, വിനയനെ നോക്കി.. ഇപ്പോൾ സുധയുടെ മുഖത്തുള്ളത് സഹിക്കാനാവാത്ത കാമമാണെന്ന് വിനയന് വ്യക്തമായും മനസിലായി..ജയയുടെ മുഖത്തും പലപ്പോഴും അവനീ ഭാവം കണ്ടിട്ടുണ്ട്.. എന്നാലും ഈ സാഹചര്യത്തിൽ ചേച്ചിയെന്തിനാണ് മുഖത്ത് കാമഭാവം വരുത്തിയത് എന്ന് പാവം വിനയന് മനസിലാക്കാനായില്ല..
“ ജയയോട് ഞാൻ സമ്മതം വാങ്ങി… ഇനി കുറച്ച് നേരം വിനയനിവിടെ ഇരുന്നൂടെ…?”..
വിജയീ ഭാവത്തിൽ സുധ ചോദിച്ചു.. ചോരയൂറ്റിക്കുടിക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു കാമ യക്ഷിയുടെ മുമ്പിലാണ് താൻ പെട്ടിരിക്കുന്നതെന്നറിയാതെ വിനയൻ തലയാട്ടി..
“ പ്രശ്നം വെക്കാൻ ആരോടാ ചേച്ചി വരാൻ പറഞ്ഞത്… ?”..
വൈഫിന്റെ സമ്മതം കിട്ടിയ സ്ഥിതിക്ക് അവിടെയിരിക്കാൻ വിനയന് പ്രശ്നമില്ലായിരുന്നു..
“ആരോടും പറഞ്ഞിട്ടില്ല… ആരും വരാനുമില്ല… “..
“പിന്നെ… ചേച്ചിയെന്താ… ജയയോട് പറഞ്ഞത്… ?”..
“ അത് ഞാൻ നുണ പറഞ്ഞതാ…”..
കഴപ്പിളകിയ ഒരു ചിരിയോടെയാണ് സുധയത് പറഞ്ഞത്.
“എ… എന്തിന്… ?”..
വിനയൻ വിറക്കാൻ തുടങ്ങി..
💬 Comments
View all comments