← Back to സോമന്റെ ആത്മാവ് 4 [സ്പൾബർ]

Comments

സോമന്റെ ആത്മാവ് [സ്പൾബർ] · approved reader discussion

Zayn x • 25-09-2026 09:03

ഇങ്ങനെയുള്ള ഐറ്റങ്ങളാണ് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്
എന്തായാലും ഇതിന്റെ കുറച്ച് പാർട്ടികൾ ഇടണം
എന്തായാലും ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് തരണമെന്ന് പറയുന്നില്ല
കാരണം നിങ്ങളോട്  ആ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല ❤️

From: Chapter 1

Nafsi • 25-09-2026 01:26

ഞാൻ ഇന്ന് നിങ്ങളെ കഥ waiting ആയിരുന്നു കിട്ടിയതിൽ സന്തോഷം but ഇഷ്ടപെട്ട കഥ എല്ലാം പോയി എന്ന് അറിഞ്ഞിതിൽ അതിയായ ദുഃഖം 😭😭😭😭

From: Chapter 1

സ്പൾബർ • 25-09-2026 00:37

പൂർത്തിയാക്കാത്ത കഥകളൊക്കെ വൈകാതെ പൂർത്തിയാക്കും..

Balan • 25-09-2026 00:21

Poli but page kuranjupoi

From: Chapter 1

Roshan • 24-09-2026 22:17

Sarikkum ningal aaraanu..??😀
Maanthrikan aanoo

From: Chapter 1

ഫസ്‌ല • 24-09-2026 22:14

അടുത്ത പാർട്ട്‌ വേഗം വേണം

From: Chapter 1