0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 1 [രേണുക]

Author : Renuka Read All Parts 6.1K

.... എന്തായാലും വീട്ടിൽ ചെന്ന് നമ്മുക്ക് പരിഹരിക്കാം ...

സോനാ ഇല്ലാതെ അജു അവിടെ നിന്ന് പോകില്ല എന്ന പിടിവാശി അജുവും പിടിച്ചു ... അവസാനം എന്തായാലും സോനാ വരാൻ കൂട്ടാക്കി.

"മക്കളെ എന്തായാലും നിങ്ങൾ സംസാരിച്ചു തീർക്കു ... ഡി പെണ്ണെ വെറുതെ നിന്റെ പിടിവാശി കാണിച്ചു എന്റെ മോനെ സങ്കടപെടുത്തിയാൽ ഉണ്ടല്ലോ നിനക്ക് നല്ല അടി ഞാൻ തരും "

ഇതായിരുന്നു അമ്മയുടെ വക ഉള്ള ഉപദേശം ... അജുവിനെ സോനയുടെ അച്ഛനും അമ്മക്കും നല്ല മതിപ്പു ആണ്. തന്റെ മോൾക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആണെന്ന് അവർ പറയുന്നത് .... സോനയും അതെ അഭിപ്രായം ആണ്.

കോട്ടയത്തു നിന്ന് അജു സോനയും കൊണ്ട് എറണാകുളത്തേക്ക് പോകുകയാണ്.

"എന്റെ പൊന്നു സോനാ നീ വാ തുറന്നു എന്തേലും പറ , എന്നാൽ അല്ലെ പരിഹാരം കാണാൻ പറ്റു

"പ്രെശ്നം എന്താ എന്ന അറിഞ്ഞാൽ നീ പരിഹാരം കാണും അല്ലെ ?

"പിന്നെ കാണാതെ ?

"എങ്കിൽ പറ ഇത്രയും കാലത്തിനു ഇടയിൽ നീ എന്നോട് എന്തേലും മറച്ചു വെച്ചിട്ടു ഉണ്ടോ ?

"ഞാൻ എന്ത് മറച്ചു വെക്കാൻ ?

"ഒന്നും ഇല്ല നീ ഒന്ന് ഓർത്തു നോക്ക്

"ഇല്ല സോനാ ...

"അഹ് എങ്കിൽ എനിക്കു ഒന്നും പറയാൻ ഇല്ല

"സോനാ നീ എങ്ങും തൊടാതെ പറഞ്ഞാൽ ഞാൻ എന്ത് പറയാനാ ... ?

"നീ അയ്യിട് പറഞ്ഞാൽ ഞാൻ സമ്മതിക്കാം ഇല്ലേൽ അജു ... ഇതുവരെ നമ്മൾ വഴക്ക് ഉണ്ടാക്കിയ പോലെ

💬 Comments

View all comments