0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 1 [രേണുക]

Author : Renuka Read All Parts 6.1K

ആക്കിയില്ല ....

അജുവിനും ദേഷ്യം വന്നു അവൻ വണ്ടി നല്ല സ്പീഡിൽ ഓടിക്കാൻ തുടങ്ങി.

"നീ എന്നെ കൊല്ലാൻ ആണോ വീട്ടിൽ നിന്ന് വിളിച്ചോണ്ട് വന്നത് ?

അജു ഒന്നുടെ സ്പീഡ് കൂട്ടി ,

"അജു നീ മര്യാദക്ക് വണ്ടി ഓടിക്കു ഇല്ലേൽ ഞാൻ ഇപ്പൊ ഈ വണ്ടിയിൽ നിന്ന് ചാടും. "

വാശി പിടിച്ചു ഇരിക്കുന്ന സോനാ ചിലപ്പോൾ പറഞ്ഞ പറഞ്ഞതുപോലെ ചെയ്യും എന്ന അറിയാവുന്ന അജു വണ്ടിയുടെ സ്പീഡ് അങ്ങ് കുറച്ചു ....

എന്തായാലും 2പേരും മൗനമായി ഇരുന്ന് കോട്ടയത്തു നിന്ന് എറണാകുളം വരെ എത്തി.

വാതിൽ തുറന്ന് ആകാത്ത കയറിയ സോനയെ അജു പിടിച്ചു നിർത്തി.

"സോനാ കളിക്കാതെ നീ കാര്യം പറ ...

"പറയേണ്ടത് ഞാൻ അല്ല അജു നീ ആണ്

"ഞാൻ എന്ത് തേങ്ങാ നിന്നോട് പറയാൻ ആണ്?

"ഓഹ് അപ്പൊ നീ പറയില്ല അല്ലെ വേണ്ട എങ്കിൽ ഞാൻ തന്നെ പറയാം .... നീ എന്ന മുതല അജു എന്നെ മടുത്തു തുടങ്ങിയ ?

"നീ എന്ത് വട്ടാണ് സോനാ പറയുന്ന നിന്നെ മടുക്കാനാ ...... നിന്നോട് ഞാൻ എപ്പോൾ എങ്കിലും പറഞ്ഞിട്ട് ഉണ്ടോ നിന്നെ എനിക്കു മടുത്തു തുടങ്ങി എന്ന ?

"ആണോ , പിന്നെ നീ എന്ന മുതലാണ് സ്പയിൽ പോകാൻ തുടങ്ങിയ

അത് കേട്ട അജു ഒന്ന് ഞെട്ടി പക്ഷെ പുറമെ കാണിക്കാതെ അവൻ അതിനു മറുപടി നൽകാൻ ശ്രെമിച്ചു

"സ്പായോ നിനക്ക് എന്താ സോനാ ....എനിക്കു വേറെ പണിയില്ലേ ?

"മുഖത്തു നോക്കി

💬 Comments

View all comments