0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 17.8K

എന്ന് ചോദിച്ചു .... അവളുടെ മരണത്തിനു എനിക്കു എന്താ ബന്ധം എന്ന് ചോദിച്ചു .... രാവിലെ മുതൽ എന്നെ ചോദ്യം ചെയുവാ ....

അജു : എന്താ മാഡം .... വ്യക്തം ആയി കാര്യം പറയു ....

SP : ബാംഗ്ലൂരിൽ ഒരു വ്യവസായിയുടെ മകൾ suicide ചെയ്തു ... അവളുടെ അച്ഛൻ അതിനു എതിരെ പരാതി തന്നു .... അന്വേഷിച്ചപ്പോൾ ഇവളുടെ പേരിൽ ഉള്ള നമ്പറിൽ നിന്ന് കഴിഞ്ഞ 1 1/2 വർഷം ആയി നിരന്തരം calls & msgs ചെന്നിട്ടു ഉണ്ട് ... പിന്നെ അന്വേഷിച്ചപ്പോൾ ഇവൾ വർക്ക് ചെയ്ത INFOPARK തന്നെ ആണ് ആ കുട്ടി വർക്ക് ചെയ്തത് .... അപ്പോൾ പിന്നെ ഇവൾക്ക് ഈ കുട്ടിയെ അറിയില്ല എന്ന് പറഞ്ഞ അത് ഞങ്ങൾ വിശ്വസിക്കാൻ മണ്ടന്മാർ ആണോ ?

വർഷ : സത്യമായും എനിക്കു അറിയില്ല .... ഈ കുട്ടിയെ കണ്ടതായി ഞാൻ ഓർക്കുന്നില്ല ....

അവൾ കരയാൻ തുടങ്ങി ....

അജു : മാഡം പ്ളീസ് .... അവൾ പ്രെഗ്നന്റ് ആണ് .. ഇത്രയും നേരം ഇവിടെ..... മെഡിസിനെസ് ഒക്കെ മുടങ്ങും .... പിന്നെ അറിയാല്ലോ ടെൻഷൻ .... കുഞ്ഞിന് അത് ദോഷം ചെയ്യും ,

SP : താൻ എന്താ എനിക്കു ക്ലാസ് എടുത്തു തരുവാണോ ? ദെയ് കൂടുതൽ എന്നെ പഠിപ്പിക്കാൻ വന്നാൽ തന്നെയും ഞാൻ പിടിച്ചു അകത്തു ഇടും ...

അങ്ങോട്ട് മാറി നിൽക്കട ....

SP ദേഷ്യപ്പെട്ടു അകത്തു പോയി ...

അജു അവിടെ

💬 Comments

View all comments