Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
പരിജയം ഉള്ള പോലീസുകാരനോട് സംസാരിച്ചു .....
SI: എഡോ .... മുകളിൽ നിന്ന് ആൾറെഡി വിളി വന്നതിന്റെ പേരിൽ ഞങ്ങൾ മാക്സിമം നോക്കുന്നുണ്ട് ... പക്ഷെ ഈ വന്ന സാധനം കുറച്ചു ഡാർക്ക് ആണ് ....
അജു : സർ , കഴിഞ്ഞ 1 വര്ഷം ആയി വർഷ ഇവിടെ TVM ആണ് വർക്ക് ചെയുന്ന .... പിന്നെ അങ്ങനെ ആണ് ....
SI : അതൊക്കെ ഞങ്ങൾ അന്വേഷിച്ചു ... എന്തായാലും നോക്കട്ടെ ... പക്ഷെ വര്ഷയെ ചോദ്യം ചെയ്യാൻ 2 ദിവസം കസ്റ്റഡി വേണം എന്ന ആ പെണ്പിളയുടെ ആവിശ്യം ...
മരിച്ച കുട്ടിയുടെ അച്ഛനും കുറച്ചു Hold ഉള്ള ടീം ആണ് , അത്കൊണ്ട് എന്തായാലും നോക്കാം .... ജാമ്യം എടുക്കാൻ ഉള്ള വഴി നോക്ക്
അജു : വക്കിൽ ഓൺ ദി വായ് ആണ് ...
വക്കിൽ വന്നു ജാമ്യം എടുത്തു ....
SP: മ്മ്മ്മ് ഇപ്പൊ എന്തായാലും പോകോ ... പക്ഷെ എപ്പോൾ വിളിച്ചാലും വന്നോണം ....
വക്കിൽ : അതൊക്കെ വരാം.... പക്ഷെ നിങ്ങൾ ആദ്യം .... മര്യാദക്ക് അന്വേഷിക്കു .... കഴിഞ്ഞ 1 വര്ഷം ആയി ഈ കുട്ടി ഇവിടെ ഇൻഫോപാർക്കിൽ വർക്ക് ചെയ്യുകയാണ് ...
so there is something mislead You .... ആദ്യം അത് അന്വേഷിച്ചു കണ്ടു പിടിക്ക്
SP : എനിക്കു അറിയാം .... എന്താ ചെയേണ്ടത് എന്ന് .... ഇപ്പോൾ പോകാൻ നോക്ക് .....
തിരിച്ചു വീട്ടിലേക് പോകുന്ന വഴി
💬 Comments
View all comments