Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
... നമ്മുക്ക് പോയിട്ട് വരാം
സോനയുടെ 'അമ്മ : 2 ദിവസം ഇവൾ ഇവിടെ ഒറ്റക് അല്ലെ ...
അച്ഛൻ : അതിനു എന്താ അവൾ കൊച്ചു കുട്ടി അല്ലാലോ ... വെറുതെ അവിടെ വന്നു ഓരോ ആൾക്കാരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിലും നല്ലതു ഇവിടെ ഇരിക്കുന്നതാണ്
സോനയുടെ മാനസിക അവസ്ഥ മനസിലാക്കിയ അച്ഛനും അമ്മയും സോനയെ കൂട്ടാതെ 2 ദിവസം കല്യാണം കൂടാൻ കോട്ടയത്തെ വീട്ടിലേക് പോയി ....
അന്നത്തെ ദിവസം സോനാ പതിവ് പോലെ parlour പോയി ... ജോലിയിൽ മുഴുകി .... ഇടക്ക് അജുവിനെ വിളിച്ചു സംസാരിക്കും .....
അന്ന് രാത്രി 8മണി ആയപ്പോൾ അജുവിന് ഓഫീസിൽ നിന്ന് കാൾ വന്നു ...
"സർ ... സ്വപ്ന jewellers MD സാറിനെ കാണാൻ ഇവിടെ ഇവിടെ ഓഫീസിൽ വെയിറ്റ് ചെയുന്നു ....
"ഈ സമയത്തോ ... ?
"ഇന്ന് നൈറ്റ് ദുബായ് പോകുവാ അതിനു മുൻപ് സാറിനോട് എന്തോ നേരിൽ കണ്ടു സംസാരിക്കാൻ ഉണ്ടെന്ന് ...
"ആഹ്ഹ ശരി വേരുവ ...
ആ കാൾ വന്നത് കൊണ്ട് അജു .... കാർ എടുത്തു പോയി .... വർഷ വീട്ടിൽ തനിച്ചു ആയി .... അവൾ TV കണ്ടു ഇരിക്കുന്ന സമയം
2 പേർ പിൻവാതിൽ വഴി അകത്തു കയറി....
മുഖംമൂടി ധരിച്ചു ... കൈയിൽ കത്തിയും ആയി വർഷയുടെ പിന്നിൽ വന്നു നിന്ന് ....
TV ശ്രെമിച്ചു ഇരുന്ന വർഷ അവർ അകത്തു കയറിയത് ശ്രെധിച്ചില്ല ... പിന്നിൽ ആരോ നിൽക്കുന്ന പോലെ
💬 Comments
View all comments