Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]
അവൾക്കു തോന്നി ... TV ... അവരുടെ രൂപം കണ്ടു ..
അതിൽ ഒരാൾ കത്തി കൊണ്ട് കുത്താൻ നോക്കിയതും ... അവൾ വേഗം ഒഴിഞ്ഞു മാറി ...
ഗർഭിണി ആയ അവൾ ആ വയർ വെച്ച് വേഗം ഒന്നും ചെയ്യാൻ സാധിച്ചില്ല ... അവൾ അലറി ...
അതിൽ ഒരാൾ അവളെ കയറി പിടിച്ചു ...
കത്തി കൊണ്ട് കുത്താൻ വീണ്ടും വന്നതും ... അവൾ പേടിച്ചു കാൽ കൊണ്ട് ആളുടെ നാവിയിൽ ചവിട്ടി ... ...
ടേബിൾ ഇരുന്ന ഫ്ലവർ ഫേസ് എടുത്തു അടുത്ത ആളുടെ തലയിൽ അടിച്ചു അവൾ വേഗം ഓടി റൂമിൽ കയറി ...
ഡോർ ലോക്ക് ചെയ്തു ഫോൺ എടുത്തു അജുവിനെ വിളിച്ചു ...
അവളുടെ കരച്ചിൽ കേട്ട് അജു വേഗം വണ്ടി തിരിച്ചു ....
ഡോറിൽ 2 പേരും മാറി മാറി തള്ളി ...
അതിൽ ഒരാൾ പാര എടുത്തു ഡോർ കുത്തിപൊളിച്ചു ....
അകത്തു കയറി അവളെ വീണ്ടും ആക്രമിച്ചു ....
മുഖത്തു അടിക്കുകയും അവളുടെ വയറ്റിൽ ഇടിച്ചു താഴേക്ക് തെള്ളി ഇടുകയും ചെയ്തു ....
അവർ വേദന കൊണ്ട് കരഞ്ഞു ,,,,,
അതിൽ ഒരാൾ അവളുടെ കാലിൽ പിടിച്ചു ,
മറ്റേ ആൾ കത്തി കൊണ്ട് വീണ്ടും കുത്താൻ വന്നതും ... ആളുടെ തലയിൽ അജു കസേര എടുത്തു അടിച്ചു ...
അജു വേഗം അവിടേക്ക് വന്നു
അജു അവനെ പിടിച്ചു ഇടിച്ചു ,.... മുഖംമൂടി മാറ്റാൻ ശ്രെമിച്ചതും 2 പേരും ഓടി രക്ഷപെട്ടു ....
💬 Comments
View all comments