0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 18.3K

വിട്ടു കൊടുത്തു ....

"എനിക്കു ആവിശ്യം ഇപ്പോൾ വർഷയും അജുവിനെയും ആണ് ... അത് കഴിഞ്ഞ പിന്നെ ഇവളെ എങ്ങനെ കൈകാര്യം ചെയണം എന്ന് നല്ലപോലെ അറിയാം " ഹരി മനസ്സിൽ പറഞ്ഞു ...

അന്ന് വൈകുനേരം ആയപ്പോൾ സോനയെ ഹരി ഹോസ്പിറ്റലിൽ കൊണ്ടുപോയി അജുവിനെ കാണിച്ചു ...

സോനാ അങ്ങോട്ട് ചെല്ലാൻ പോയതും ഹരി തടഞ്ഞു ...

"ഇപ്പോൾ ഇവിടെ വെച്ച വേണ്ട ... 2 പേരെയും നമ്മുക്ക് സ്വാകാര്യം ആയി കാണാം...

കുറച്ചു സമയം അജുവിനെ ദൂരെ നിന്ന് സോനാ നോക്കി ...

ആ സമയം നേഴ്സ് കുഞ്ഞിനെ അജുവിന്റെ കൈയിൽ കൊണ്ട് കൊടുക്കുന്ന സോനാ കണ്ടു ...

അജു ആ കുഞ്ഞിനെ വാങ്ങുന്നതും ... അവൻ ആ കുഞ്ഞിനെ ഉമ്മ വെക്കുന്നതും അവൾ നോക്കി നിന്ന് ...

അത് കണ്ടപ്പോൾ ശരിക്കും സോനക് ദേഷ്യവും സങ്കടവും ഒക്കെ കൂടി കടൽ പോലെ ആയിരുന്നു അവളുടെ മനസ് ... അവൾ പിന്നെ അതികം നിന്നില്ല അവിടെ നിന്ന് ഇറങ്ങി ...

ഹരിയും സോനയും ഹോസ്പിറ്റലിന് അടുത്ത് ഉള്ള ഹോട്ടലിൽ താമസിച്ചു ...

അടുത്ത ദിവസം രാവിലെ ....

നേഴ്സ് : Dr .... റൂം നമ്പർ 201 ഇലെ വർഷയുടെ കുഞ്ഞിനെ കാണുന്നില്ല ....

Dr : what .... കാണുന്നില്ലന്നോ ?

നേഴ്സ് : അതെ ... ഞാൻ ഫുഡ് എടുക്കാൻ ഒന്ന് പോയി വന്നപ്പോളേക്കും കുഞ്ഞു മിസ്സിംഗ് ആണ് ...

Dr : പോയി നോക്കടോ ...

അധികം വൈകാതെ ...

💬 Comments

View all comments