0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 18.3K

ആ വാർത്ത അജുവിന്റെയും വർഷയുടെയും കാതിൽ എത്തി ....

വർഷ കരഞ്ഞു കൊണ്ട് ആ വിഷയം ആക്കി ...

അജു ഹോസ്പിറ്റൽ ആൾക്കാരോട് തട്ടി കേറി ...

പോലീസിനെ വിളിക്കാൻ തുടങ്ങിയ അജുവിന്റെ ഫോണിലേക്കു ഒരു കാൾ വന്നു ...

"എൻ ... കണിമലരെ ... ചായേ ഉറങ്ങാൻ ആലോലം...."

എന്താ അജു രാവിലെ തന്നെ നല്ല ടെൻഷനിൽ ആണെല്ലോ ....

തൊട്ട് അടുത്ത് നിന്ന വർഷ ആ സ്വരം മനസിലാക്കി ...

"ഹരി .... നീ ...

അജു ദേഷ്യപ്പെട്ടു സൗണ്ട് ഉയർത്തി ....

"കൂൾ മാന് ... കുഞ്ഞു എന്റെ കൈയിൽ സേഫ് ആയി ഉണ്ട് ...

"നിനക്കു എന്താ വേണ്ടത് ....

"അതൊക്കെ ഫോണിലൂടെ ആണോ പറയേണ്ടത് ... നേരിൽ പോരെ ...

വർഷ :"ഹരി എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത് ...

"ഹേ 2 പേരും ഞാൻ പറയുന്നത് അനുസരിച്ച കുഞ്ഞിനെ ജീവനോട് നൽകാം ....

"ഞങ്ങൾ എന്താ ചെയേണ്ടത് ?

"പുറത്തു പാർക്കിങ്ങിൽ എന്റെ ആളുകൾ നിങ്ങളെ കാത് നില്പുണ്ട് ... അവരോട് ഒപ്പം വന്ന കുഞ്ഞിനെ കൊണ്ട് പോകാം ... വെറുതെ ഹോസ്പിറ്റലിൽ കിടന്നു ബഹളം വെച്ച ഒന്നും സംഭവിക്കില്ല ....

അജു വർഷ ആയി പാർക്കിങ്ങിൽ പോയി ...

അവിടെ അജുവിന്റെ കാറിൽ ചാരി ഒരാൾ നില്കുന്നു ...

അജു അടുത്തേക്ക് ചെന്നതും .... കാറിന്റെ കീ വാങ്ങി അജുവിനെ ആ കാറിലേക് കയറ്റി .... വര്ഷയെ മറ്റൊരു കാറിലും ... 2 പേരെയുടെയും കണ്ണുകൾ കെട്ടി

💬 Comments

View all comments