0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 18.3K

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സോനാ ഒരുപാട് സങ്കടപ്പെട്ടു ....

അവിടെ നിന്നും 1km ദൂരെക് മാറുന്നതിനു മുൻപ് ...

സോനയും അജുവും പരസ്പരം ഒന്നും മിണ്ടാതെ നോക്കാതെ ഇരുന്നു

സോനാ :വണ്ടി നിർത്തു അജു ...

അജു അവളെ ഒന്ന് നോക്കി .....

സോനാ : വണ്ടി നിർത്താൻ ....

അജു വണ്ടി നിർത്തിയതും ...

സോനാ അവന്റെ കാരണാണ് തല്ലി ...

അജു : സോനാ ഞാൻ എല്ലാം നിന്നോട് പറയാം , സോറി ....

സോനാ : എനിക്കു ഒന്നും കേൾക്കേണ്ട .... നീ വണ്ടി തിരിച്ചു വിടു

അജു : നിന്നെ അപകടത്തിൽ അകാൻ പറ്റില്ല ...

സോനാ വീണ്ടും ഒരു അടി കൊടുത്തു ...

സോനാ : പിന്നെ ആരെയാ ആകേണ്ടത് ... ഒന്നും അറിയാതെ ആ കുഞ്ഞിനെയോ ....

അജുവിന് ഉത്തരം ഇല്ല ...

സോനാ : നമ്മൾ ഒരുമിച്ചു ഒരു ജീവിതം ഇനി ഉണ്ടേൽ അത് വർഷവും കുഞ്ഞും സേഫ് ആക്കിയിട്ടു മതി ... അല്ലാതെ അവരെ കൊലക്കു കൊടുത്തു നീ എന്നെ രക്ഷിക്കേണ്ട

അജു : നീ എങ്കിൽ ഇവിടെ ഇറങ്ങു ... ഞാൻ പോയി കൊണ്ട് വരാം ...

സോനാ : ജീവിക്കാൻ ആണേലും മരിക്കാൻ ആണേലും അത് ഒരുമിച്ചു മതി നീ വണ്ടി വിടു

പിന്നെ അജു ഒന്നും ആലോചിച്ചു ഇല്ല .... വണ്ടി drift ചെയ്തു തിരിച്ചു എടുത്തു ...

ഈ സമയം ... വര്ഷയെ മാറി മാറി തല്ലിയിട്ടു ... അവളെ

💬 Comments

View all comments