0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 18.3K

വണ്ടിയിൽ കയറ്റി കൊണ്ട് പോകാൻ തുടങ്ങുവായിരുന്നു ...

അജുവും സോനയെ കാര് ഓടിച്ചു ആ ഗോഡൗണിലേക് ഇടിച്ചു കയറ്റി ...

പിന്നെ അവിടെ സങ്കർഷം ആയി ... സോനാ കയ്യിൽ കിട്ടിയ ഇരുമ്പു വണ്ടി ഉപയോഗിച്ച് ഗുണ്ടയിൽ ഒരുത്തനെ തല്ലി കാലും കൈയും ഓടിക്കാൻ തുടങ്ങി .... അജു ഹരിയേയും മറ്റൊരു ഗുണ്ടയെയും മാറി മാറി തല്ലി ...

വർഷ വേഗം കുഞ്ഞിനെ എടുത്തു ... പാവം കുഞ്ഞു ആ സമയം കൊണ്ട് ബോധ രഹിത ആയി ....

അജു ഒരു ഗുണ്ടയെ അടിച്ചോണ്ട് ഇരികുമ്പോൾ ഹരി പിന്നിൽ നിന്ന് കത്തി എടുത്തു കുത്താൻ വന്നു ...

അകലെ നിൽക്കുന്ന സോനാ ഇത് കണ്ടു അലറി ... അത് കേട്ട അജു തിരിഞ്ഞപോലെക്ക് ഹരി കത്തി കുത്തി കഴിഞ്ഞു ....

പക്ഷെ ഇടയിൽ വർഷ കയറി നിന്ന് ...

കുത്തു കൊണ്ടത് വർഷയുടെ ദേഹത്തും ....

ഹരി കുത്തിയ കത്തി വീണ്ടും കുത്തി ... വര്ഷയെ ....

അജു ഗുണ്ടയെ തെള്ളി മാറ്റി വര്ഷയെ പിടിച്ചു ... ഹരി വീണ്ടും കത്തി കൊണ്ട് അജുവിനെ നേരെ കൈ കൊണ്ട് പോയതും പിന്നിൽ നിന്ന് സോനാ തലയ്ക്കു അടിച്ചു വീഴ്ത്തി .... സോനാ തന്റെ ദേഷ്യം തീരുന്ന വരെ ഹരിയുടെ തലക്കു അടിച്ചു ...

ഹരി ചോരയിൽ കുളിച്ചു താഴെ വീണു ...

അത് കണ്ട ഗുണ്ടകൾ അവിടെ നിന്ന് ഓടി രക്ഷപെട്ടു ..

അജു സോനാ വര്ഷയെയും കുഞ്ഞിനെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ശ്രെമം നടത്തി

💬 Comments

View all comments