0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 18.3K

...

പോകുന്ന വഴിയിൽ സോനയുടെ മടിയിൽ കിടന്നു വർഷ

ചോര പറ്റിയ വർഷയുടെ കൈ സോനയുടെ മുഖത്തു പിടിച്ചു ....

"അജു ഒരു തെറ്റും ചെയ്തില്ല ... സോനാ ... നീ അവനെ ഉപേക്ഷിക്കരുത് .... നിങ്ങൾ...... ഒരുമിച്ചു ജീ ...വി ...കണം

"നീ മിണ്ടാതെ വർഷ ..... ബ്ലീഡിങ് കൂടും ,,,,,

"സാരം... ഇല്ല ... ഞാൻ മരിച്ചാലും .... എന്റെ കുഞ്ഞിനെ നിങ്ങൾ രക്ഷിക്കണം

അജു : നീ മിണ്ടാതെ ഇര്രിക് വർഷ ...

അജു വേഗം അടുത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചു ...

വർഷ കാറിൽ നിന്ന് എടുത്തു .... അകത്തേക്കു കൊണ്ട് പോയി ... സോനാ കുഞ്ഞിനെ കൊണ്ടും

വർഷ അജുവിനോട് മാത്രം ആയി .....

" അജു ... ഞാൻ ... നിന്നോട് മറച്ചു വെച്ച ഒരു സത്യം ഉണ്ട് /.....

കുഞ്ഞു .... അത് നമ്മുടെ കു.....ഞ്ഞു ആണ് ...അവനെ നീ .... പൊന്നു പോലെ.... നോക്കണം

അത് കേട്ട് അജു ഒരു നിമിഷം ഞടുങ്ങി ....

വർഷ അജുവിന്റെ കൈയിൽ പിടിച്ചു .....

"ഈ രഹ.....സ്യം ഒരിക്ക....ലും മറ്റാരും അറി.....യാൻ പാടില്ല ...

അത്രയും പറഞ്ഞു കഴിഞ്ഞതും വർഷ മരണപെട്ടു....

2വർഷം കഴിഞ്ഞു ഒരു രാത്രി ....

അജുവും സോനയും ചെന്നൈയിലേക്ക് സ്ഥലം മാറി കുഞ്ഞിന് ഒപ്പം ....

സോനാ 3 മാസം ഗർഭിണി ആണ് ...

അജു റൂമിലേക്കു വന്നതും ....

"മിണ്ടല്ലേ .... മോൻ ഉണരും ...

"നാളെ അല്ലെ ... ചെക്കപ്പിന് പോകേണ്ടത്

💬 Comments

View all comments