0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 17.8K

വർഷ : എന്റെ ഫ്രണ്ട് ആണ് ...

SP : മരിച്ച പെൺകുട്ടി ആയി .... ബന്ധം സ്ഥാപിച്ചതും .... അവളെ ആത്മഹത്യയിലേക്ക് തെള്ളി വിട്ടതും ഹരി എന്ന ആൾ ആണെന്ന് അന്വേഷിച്ചപ്പോൾ മനസിലായി

അവനെ പറ്റി ഞാൻ കൂടുതൽ അന്വേഷിച്ചു ,.... ഒരു പക്കാ ക്രിമിനൽ ... പക്ഷെ അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഞങ്ങൾക്കു അവനെ അറസ്റ്റ് ചെയ്യാൻ ഉള്ള ഒരു എവിടെന്സ് ഒന്നും അവൻ വെച്ചിട്ടു ഇല്ല സത്യത്തിൽ ഈ മരണത്തിൽ പോലും അവനിലേക്ക് ഞങ്ങൾ എത്താൻ കാരണം ആയതു ഒരു cctv വിശ്വാൽ ആണ് പക്ഷെ അത് വെച്ച് അവൻ ആണ് ഇതിനു പിന്നിൽ എന്ന് ഞങ്ങൾക്കു തെളിയിക്കാൻ സാധിക്കില്ല ....

സൊ ഈ കേസിൽ വർഷയുടെ സഹായം ഞങ്ങൾക്കു വേണം ....

വർഷ : എന്ത് സഹായം

SP: അവനെ കുറിച്ച് വർഷകു അറിയുന്ന സകല ഡീറ്റൈൽസും അറിയാൻ, സഹകരിക്കണം വിത്ത് എവിടെന്സ്.

വർഷ : എന്നെ വെറുതെ വിട്ടേക് മാഡം .... ഞാൻ ഒന്നിനും ഇല്ല .... ഞാൻ എന്റെ കുഞ്ഞും ആയി സമാധാനം ആയി ജീവിച്ചോട്ടെ ....

SP: വർഷ പ്ളീസ് .... ഇപ്പോൾ താൻ ഞങ്ങളെ സഹായിച്ചു ഇല്ല എങ്കിൽ അവനെ പോലെ ഒരു ക്രിമിനൽ ഇനിയും ഒരുപാട് പെൺകുട്ടികളെ സ്നേഹം നടിച്ചു ലൈഫ് ഇല്ലാതെ ആകും ...

വർഷ : സോറി മാഡം ...

SP : വർഷകു ഒരു പ്രോബ്ലെംവും വരാതെ ഞങ്ങൾ നോക്കിക്കോളാം .... പേര് പോലും വരില്ല ....

💬 Comments

View all comments