0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 17.8K

പ്ളീസ് .... ഇല്ലേൽ പോലീസിനെയും ഇവിടെത്തെ നിയമത്തെയും നോക്കുകുത്തി ആക്കി അവൻ ഇനി ഇവിടെ കിടന്നു വിലസും ... മരിച്ച പെൺകുട്ടിക് നീതി വാങ്ങി കൊടുക്കാൻ ....

വർഷ : എനിക്കു പേടി ആണ് മാഡം ....

അജു : ഒരു മിനിറ്റ് മാഡം

അജു വർഷയെ മാറ്റി നിർത്തി ...

അജു : ഡി മാഡം പറഞ്ഞതിലും കാര്യം ഇല്ലേ .... അവനെ ഇങ്ങനെ വിട്ടാൽ ശരി ആകില്ല ... ആ മകളെ നഷ്ടപെട്ട അമ്മയുടെ അച്ഛന്റെയും കുറിച്ച് ഓർത്തു നോക്കിക്കേ ...

വർഷ : അത് വേണോ ... നമ്മുക്ക് നമ്മുടെ കാര്യം നോക്കി പോയ പോരെ ....

അജു : നീ എത്ര നാൾ ഇങ്ങനെ പോകും ... ഇപ്പൊ ഈ കേസ് നിന്റെ അടുത്തേക്ക് കറങ്ങി വന്നു നാളെ വീണ്ടും ഇതുപോലെ എന്തേലും വരില്ല എന്ന് പറയാൻ പറ്റുമോ ....

ഇത് നല്ലൊരു അവസരം ആണ് ... അവനെ പോലെ ഉള്ളവർ ജയിലിൽ തന്നെ കിടക്കണം ... ഞാൻ ഇല്ലേ നിന്റെ കൂടെ ....

വർഷയും ആലോചിച്ചു ... അവസാനം അവൾ സമ്മതിച്ചു ....

SP: ഗുഡ് ഡിസിഷൻ .... ഇനി അവന്റെ കാര്യം എനിക്കു വിട്ടേക് ഇതിനു പിന്നിൽ വർഷ ഞങ്ങളെ സഹായിച്ചു എന്ന് ഒരിക്കലും അറിയാൻ പോകുന്നില്ല

അജു നൽകിയ ധൈര്യത്തിൽ വർഷ ഹരിയെ കുറിച്ച് അറിയുന്നതും അത്പോലെ അവന്റെ illegal ആക്ടിവിറ്റീസ് ഇന്റെ തെളിവുകളും അവൾ കൊടുത്തു .....

അത് വഴി SP ഹരിയെ 1 ആഴ്ച

💬 Comments

View all comments