0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.1K

ബാക്കി ഉള്ളവരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ ....

വർഷകു വേറെ വഴി ഇല്ലാതെ അജുവിന്റെ കാറിൽ കയറി ....

അജുവിനും നല്ല ദേഷ്യം ആയി ....

കുറച്ചു ദൂരം പരസ്പരം ഒന്നും മിണ്ടാതെ കാറിൽ യാത്ര ചെയ്തു ....

അത് കഴിഞ്ഞു അജു വണ്ടി നിർത്തി ....

അജു : എന്തേലും ഒന്നും പറ വർഷ ....

വർഷ ഒന്നും മിണ്ടാതെ കരയാൻ തുടങ്ങി .....

അജു : നീ കാര്യം പറഞ്ഞിട്ട് കര ..... ഹരി എവിടെ .... സത്യത്തിൽ എനിക്കു അവനെ ആണ് കാണേണ്ടത് .... നായിന്റെ മോൻ ... അവനെ എന്റെ കയ്യിൽ കിട്ടിയാൽ അടിച്ചു അവന്റെ കാലും കൈയും തല്ലി ഒടിക്കും ... അവൻ കാരണം എന്റെ സോനയെ എനിക്കു നഷ്ടപെടുന്ന അവസ്ഥയിലേക്ക് പോയി ..... ചതിയൻ....

വർഷ : അവൻ നിങ്ങളെ മാത്രം അല്ല .... എല്ലാരേയും ചതിക്കും .... എന്നെയും ചതിച്ചു ...

അജു : നീ വ്യക്തം ആയി പറ ....

വർഷ : അന്നത്തെ ആ സ്വാപ്പിങ് ഫാന്റസി കഴിഞ്ഞു .... എനിക്കും ഹരിക്കും ഇടയിൽ അകലം വന്നു തുടങ്ങി ..... ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ സ്വാപ്പിങ് ഫാന്റസിക് മുന്നേ തന്നെ ചെറിയ ചെറിയ വിയോജിപ്പ് ഞാൻ പ്രേകടിപ്പിച്ചത് ആണ് .... പക്ഷെ വാഗ്മണിൽ നിന്ന് തിരിച്ചു എത്തിയപ്പോൾ ആ വിയോജിപ്പിനു ഇടയിൽ നിങ്ങളുടെ പേരും വന്നും തുടങ്ങി....

ഹരിയെ ഞാൻ പരിചയപ്പെടുന്നത് ബാംഗ്ലൂർ മെട്രോ യാത്രക്ക് ഇടയിൽ ആണ് ... അവിടെന്ന് ആ ഫ്രണ്ട്ഷിപ്

💬 Comments

View all comments