Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
ഒരു റിലേഷനിലേക് കടന്നു ....
സത്യത്തിൽ ... നിങ്ങൾ കരുതിയ പോലെ ഞാനും ഹരിയും ഒഫീഷ്യലി ഭാര്യ ഭർത്താക്കന്മാർ അല്ല ... ലിവിങ് together റിലേഷന്ഷിപ് ആയിരുന്നു ....
എനിക്കു അവനോട് ഉള്ള സ്നേഹം ഞാൻ എല്ലാത്തിനും കണ്ണടച്ചു കൊടുത്തു .... പക്ഷെ പ്രെഗ്നന്റ് ആയ എന്നോട് കുഞ്ഞിനെ അബോർഡ് ചെയ്യാൻ ആവിശ്യപ്പെട്ട് .... അതിനു ഞാൻ സമ്മതിക്കാതെ വന്നപ്പോൾ അവൻ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ നോക്കി ... പിന്നെ ഒന്നും ആലോചിച്ചില്ല .... അവിടെ നിന്ന് ഇറങ്ങി ... അവസാനം ഇവിടെ Infopark ൽ ജോലിക്കു കയറി ....
അജു : നീ എന്തിനാ ഒളിച്ചു ഓടാൻ നിന്നതു .... നിനക്കു അവനു എതിരെ കംപ്ലൈന്റ്റ് കൊടുത്തു കൂടെ ?
വർഷ : അതിൽ ഒന്നും കാര്യം ഇല്ല .... കൂടുതൽ പ്രേശ്നത്തിനു പോകുന്നതിലും നല്ലതു ഇതാണ്....
അജു : അങ്ങനെ അവനെ വിട്ടാൽ ശരി ആകില്ല വർഷ .....
വർഷ : നിനക്കു അറിയില്ല .... ഹരിയെ .... ബാംഗ്ലൂർ അവനു പരിജയം ഇല്ലാത്ത കോറ്റേഷൻ ടീം ഇല്ല .... ഡ്രഗ് dealing , money laundarying , മസ്സാജ് സ്പാ .... എന്ന് വേണ്ട എല്ലാത്തിലും അവനു പങ്കു ഉണ്ട് ....
സത്യത്തിൽ സ്വാപ്പിങ് ഫാന്റസി ആയി നിങ്ങളുടെ അടുത്തേക്ക് വന്നത് തന്നെ .... സോനയോട് അവനു താല്പര്യം തോന്നിയത് കൊണ്ടാണ് .... പക്ഷെ ഡയറക്റ്റ് അത് സാധിക്കില്ല അത്കൊണ്ട് ആണ് സ്വാപ്പിങ് ചെയ്യാൻ അവൻ എന്നെ കോൺവിൻസ് ചെയ്‍തത്
💬 Comments
View all comments