Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
എന്നോട് No പറയരുത് പ്ളീസ് .....
ഇപ്പോളത്തെ ഈ അവസ്ഥയിൽ തനിക്കു സഹായം ആവിശ്യം ആണെന്ന് അവൾക്കും അറിയാം ... തനിക്കും അജുവിന് ഇടയിൽ ആദ്യം മുതലേ ഒരു പേർസണൽ ബോണ്ടിങ് ഉള്ളത് ആയി അവൾക്കു ഫീൽ ചെയ്തത് കൊണ്ടും അജുവിന്റെ നിർബദ്ധത്തിനു മുന്നിൽ അവൾ വഴങ്ങി ....
അജു അവളെ .... ഒരു വാടക വീട്ടിലേക് താമസം ആക്കി ... കൂടെ ഒരു ജോലിക്കാരിയെയും ഏർപ്പാട് ആക്കി ....
അജു : ഇത് സിസിലി ചേച്ചി ....
സിസിലി : നമസ്കാരം സർ ... വര്ഷയെ നോക്കി ചിരിച്ചു .... എന്ത് പറ്റി ട്രെയിൻ താമസിച്ചോ ?
ആ ചോദ്യം കേട്ട് വർഷ അജുവിനെ ഒന്ന് നോക്കി ....
അജു : അഹ് അതെ ....
സിസിലി : യാത്ര ഒക്കെ സുഖമായിരുന്നോ ?
വർഷ : അതെ ....
സിസിലി : വന്ന കാലേ തന്നെ നില്കാതെ നിങ്ങൾ അകത്തേക്ക് വാ .... ഞാൻ കുടിക്കാൻ എന്തേലും എടുകാം ....
ജോലിക്കാരി അകത്തേക്ക് പോയതും ... വർഷ അകത്തേക്ക് പോയി റൂം ഒക്കെ ഒന്ന് കയറി കണ്ടു ...
വർഷ : എന്തിനാ അജു ... ഇത്രയും നല്ല വീട് ഒകെ .... അതും ജോലിക്കാരി ഒക്കെ ഒരുപാട് ക്യാഷ് ആകില്ലേ ....
അജു : അതൊന്നും താൻ നോക്കേണ്ട ....
വർഷ : നീ എന്താ ആളോട് പറഞ്ഞത് ....
അജു : അത് നീ ബാംഗ്ലൂർ നിന്ന് ഇപ്പോൾ എത്തിയതേ ഒള്ളു
💬 Comments
View all comments