0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.2K

എന്ന് ...

വർഷ : അഹ് .... വേറെ എന്തേലും പറഞ്ഞിട്ട് ഉണ്ടോ ? പൊട്ടൻ ആട്ടം കാണുന്ന പോലെ എല്ലാം മൂളുന്നതിലും നല്ലത് അല്ലെ ....

അജു : ആഹ് ഉണ്ട് .... നീ എന്റെ ഭാര്യ ആണെന്ന് ...

വർഷ അത് കേട്ട് ഒന്ന് ഞെട്ടി ....

അജു : വേറെ വഴി ഇല്ല .... സത്യം പറഞ്ഞു ആരും വീട് തരില്ല .... പിന്നെ ആ ജോലിക്കു വന്ന ആൾ ആദ്യമായി കാണുന്നത് അല്ലെ ... ആരാ എന്താ എന്നൊന്നും നമ്മുക്ക് പറയാൻ പറ്റില്ല ...അത്കൊണ്ട് സത്യം പറയുന്നതിലും നല്ലതു അവർക്കു കൺവിൻസ് ആകുന്ന കള്ളം പറയുന്നത് അല്ലെ നല്ലതു ....

വർഷ : ഇത്രയും റിസ്ക് എടുക്കേണ്ട വെല്ലോ കാര്യം ഉണ്ടോ ?

അജു : താൻ അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട .... താൻ കുളിച്ചു ഒന്ന് ഫ്രഷ് ആകു ... ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം .... കിച്ചണിലേക് കുറച്ചു സാധനത്തിന്റെ ലിസ്റ്റ് തന്നിട്ട് ഉണ്ട്

അജു അതും പറഞ്ഞു പുറത്തേക്ക് പോയി ....

വർഷ ... കുളിച്ചു വന്നപ്പോൾ സിസിലി ചേച്ചി ചായയും ആയി വന്നു ....

സിസിലി : ഇത് എത്ര മാസം ആണ് ?

വർഷ : 5 ...

സിസിലി : ഹ്മ്മ്മ് വീട്ടുകാർ ഒക്കെ ഉടക്ക് ആണല്ലേ ....

വർഷ എന്ത് പറയണം എന്ന് അറിയാതെ കിടന്നു തപ്പി കളിച്ചു ....

സിസിലി : അല്ലേലും ഈ വേറെ മതത്തിൽ നിന്ന്

💬 Comments

View all comments