Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
അവരും ഉടക്ക് ആണല്ലേ .... എന്തോ വീട്ടുകാർ ആണ് സ്വന്തം മോള് 'അമ്മ ആക്കാൻ പോകുന്നു എന്ന അറിഞ്ഞിട്ടു വാശിയും പിടിച്ചു ഇരിക്കുന്നു ....
അത് കേട്ടതും വർഷ ഒന്ന് മുഖം മങ്ങി ഇരുന്നു ...
സിസിലി : സാരമില്ല മോളെ ... ഇനി ഈ സിസിലി 'അമ്മ ഉണ്ട് മോൾക്ക് .... പിന്നെ സർ ഇന്റെ കാര്യത്തിൽ എപ്പോളും മോളുടെ ഒരു പിടി വേണം ,,,, വീട്ടുകാർ ഉടക്കി നിൽക്കുന്ന നമ്മൾ പെണുങ്ങൾക്കു അത്ര നല്ലതല്ല ....
വർഷ എല്ലാത്തിനും മൂളി കേട്ട് കൊണ്ട് ഭക്ഷണം കഴിഞ്ഞു...
രാത്രി ഉറങ്ങാൻ നേരം വർഷ സിസിലി കൂടെ കിടന്നു ....
വർഷ മനസ്സിൽ ഒരു ആശ്വാസം തോന്നി ...
അജു തന്നെ ഇങ്ങനെ കെയർ ചെയ്യും എന്ന് അവൾ ഒട്ടും കരുതി ഇല്ല ....
തന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ ഒരു സ്വപ്നം പോലെ തോന്നി .... എന്തായാലും അജു ഇന്റെ presence വർഷയിൽ ഒരു ചെറിയ സന്തോഷം ഉണ്ടാക്കി ....
ഇങ്ങു കൊച്ചിയിൽ ....
അടുത്ത ദിവസം രാത്രിയിൽ
സോനാ അജു സിനിമ കണ്ടു കൊണ്ട് ഇരിക്കുയാണ് ... ഇടക് .... ചാനൽ മാറ്റിയപ്പോൾ ബസ് കണ്ടക്ടർ സിനിമ കണ്ടു ... കുറച്ചു നേരം അത് കണ്ടു കൊണ്ട് ഇരുന്ന അജു വെറുതെ മമ്മൂട്ടിയുടെ അതിലെ കഥ പത്രത്തെ പറ്റി പറഞ്ഞു ...
അജു വർഷയുടെ കാര്യം സോനയോട് പറയാൻ വേണ്ടി വെറുതെ ഒരു ചോദ്യം ചോദിച്ചു ....
അജു : സോനാ ... ഈ
💬 Comments
View all comments