Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
മമ്മൂട്ടിയെ പോലെ ഞാൻ ആണ് ... ഇതുപോലെ ഒരു പെൺകുട്ടിയെ സഹായിക്കുന്നത് എങ്കിൽ നീ എന്ത് ചെയ്യും ....
അത് കേട്ട സോനാ എടുത്തു അടിച്ചപോലെ ....
സോനാ : നിനക്കു എന്തിനാ അതിന്റെ ആവിശ്യം .... നിനക്കു ഞാൻ ഉണ്ട് .... പിന്നെ എന്തിനാ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ ഗർഭം താങ്ങാൻ നീ പോകുന്നത് ....
അജു : എന്നാലും ഒരു സഹായം അയ്യിട് ....
സോനാ : ഓഹ് .... മനസ്സിൽ ആയി .... എനിക്കു ഒരു 'അമ്മ ആക്കാൻ പറ്റില്ല എന്ന് അല്ലെ നീ പറഞ്ഞതിന്റെ അർത്ഥം .... അത്കൊണ്ട് അല്ലെ ... അങ്ങനെ നിനക്കു ഒരു ഗർഭിണിയെ പരിപാലിക്കാൻ ആഗ്രഹം ഉണ്ടേൽ ഞാൻ മാറി തന്നേകം ....
അതും പറഞ്ഞു സോനാ കണ്ണ് നിറഞ്ഞു ....
അജു : നീ എന്തിനാ ... വെറുതെ കാട് കയറുന്ന .... ഞാൻ വെറുതെ ചോദിച്ചെന്നെ ഒള്ളു ... ഇനി അതിൽ പിടിച്ചു തുടങ്ങേണ്ട
സോനാ : നിന്റെ മനസ്സിൽ എന്താ എന്ന് എനിക്കു മനസിലായി ....
അജു അത് കേട്ടതും ഒന്ന് ഞെട്ടി ....
സോനാ : നിനക്കു ഒരു അച്ഛൻ ആക്കാൻ നല്ല ആഗ്രഹം ഉണ്ട് ... പക്ഷെ എന്നെ കൊണ്ട് അത് സാധിച്ചു താരം പറ്റുന്നില്ല അജു .... ഞാൻ ഒരു നിര്ഭാഗ്യവതി ആണ് .... അജു പറഞ്ഞാൽ ഞാൻ മാറി തരാം ... അജുവിന്റെ കുഞ്ഞിന് ജന്മം നല്കാൻ കഴിയുന്ന ഒരാളെ കണ്ടു പിടിച്ചോ
അജു : എടി
💬 Comments
View all comments