Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
നിർത്തു ....
അതും പറഞ്ഞു അജു ഫുഡിന്റെ മുന്നിൽ നിന്ന് എഴുനേറ്റു പോയി ....
അജു പുറത്തു പോയി കുറച്ചു നേരം ആലോചിച്ചു ....
"സോനയോട് എന്തായാലും വർഷയുടെ കാര്യം പറയാൻ പറ്റില്ല .... പറഞ്ഞാൽ സോനാ വേണേ എന്നെ ഉപേഷിക്കാൻ മതി .... അത് പാടില്ല ..... ഞാൻ ഈ ചെയുന്നത് ശരി ആണോ ... വർഷയെ ശരിക്കും ഞാൻ സംരെക്ഷിക്കണോ .... ഈ അവസ്ഥയിൽ ആരും ഇല്ലാതെ അവൾ ഒറ്റക് ആയാൽ ... ഹരിയുടെ ചതിയിൽ ബലിയാട് ആയത് അല്ലെ ... ഇവിടെ ഒരു കുഞ്ഞിന് വേണ്ടി മാസങ്ങൾ ആയി ട്രീത്മെന്റ്റ് ചെയുമ്പോൾ വയറ്റിൽ കിടക്കുന്ന ഒരു കുഞ്ഞിനെ കൊല്ലാൻ പറഞ്ഞ ഹരി എന്തൊരു മൈരൻ ആണ് ....
വേരുന്നടത്തു വെച്ച് കാണാം .... സോനയെ വഴിയേ എല്ലാം പറഞ്ഞു മനസിലാക്കാം ....
സോനാ പിന്നിൽ നിന്ന് അജുവിനെ കെട്ടിപിടിച്ചു ...
" സോറി ... ഞാൻ പെട്ടന്നു ... ഇമോഷണൽ ആയി ,,,,
" സാരമില്ല ,,, മനസിലാകും ഞാൻ നിന്നെ വിട്ടിട് പോകുമോ എന്ന പേടി അല്ലെ ....
സോനാ അജുവിന്റെ നെഞ്ചിലേക് തല വെച്ച് ...
അജു അവളുടെ തലയിൽ തലോടി ...
"നീ ഇല്ലാതെ എനിക്കു ഒരു ജീവിതം ഇല്ല സോനാ ....
"അറിയാം അജു ... എനിക്കും അതുപോലെയാണ് ... പക്ഷെ നിന്റെ വീട്ടുകാർ ആണേലും കുറച്ചു കഴിയുമ്പോൾ ... എന്നെ കുറ്റപെടുത്തില്ലേ ....
" അതിനു treatment തുടങ്ങിയത് അല്ലെ ഒള്ളു നീ ഒന്ന് സമാധാപ്പെടു
💬 Comments
View all comments