Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]
വിചാരിക്കുന്ന പോലെ അല്ല ഞാൻ എങ്ങാണം ഉറക്കത്തിൽ കൈയും കാലും എടുത്തു വയറ്റത്ത് ചവിട്ടിയാൽ അത് നിനക്കു ബുദ്ധിമുട്ടു ആകും അത്കൊണ്ടാണ് ....
വർഷ : ഞാൻ ഒന്നും വിചാരിക്കുന്നില്ല .... എനിക്കു ഒരു ബുധിമുട്ടും ഇല്ല .... ഇനി താഴെ കിടക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാനും താഴെ കിടക്കാം ....
അജു : വേണ്ട ... ഞാൻ കിടക്കാം ....
2 പേരും ബെഡിൽ കിടന്നു എങ്കിലും വർഷയുടെ വയറ്റിൽ കൊള്ളാതെ ഇരിക്കാൻ ... അവൻ നടുവിൽ പിൽലോ വെച്ച് ...
ഉറക്കത്തിൽ എപ്പോളോ എഴുന്നേറ്റ സോനാ കുറച്ചു സമയം ..... അജുവിനെ തന്നെ നോക്കി കിടന്നു .....
അവൾ സ്വയം ആലോചിച്ചു ..... വാഗ്മണിൽ .... നിന്ന് പോകുമ്പോൾ താൻ മനസ്സിൽ അജുവിൽ നിന്ന് എന്താണോ ആഗ്രഹിച്ചത് ... അത് ഇപ്പോൾ താൻ ആവിശ്യപെടാതെ .... ആഗ്രഹിക്കാതെ തന്നെ കിട്ടുന്നു ..... പക്ഷെ ഞാൻ കാരണം അജുവിന് സോനയെ നഷ്ടപ്പെടാൻ പാടില്ല .... അത്കൊണ്ട് ഇപ്പോളത്തെ ഈ സ്റ്റേജ് കഴിഞ്ഞാൽ അജുവിന്റെ ലൈഫ് spoil ചെയ്യാതെ പോകണം .... ... ഒരുപാട് ചിന്തകൾക്ക് ഇടയിൽ അജുവിനെ നോക്കി കിടന്നു വർഷ എപ്പോളോ ഉറക്കത്തിൽ വീണു .... മനസ്സിൽ ഒരു സമാധാവും ആയി ....
പിന്നീട അജു വർഷയുടെ ചെക്കപ്പ് സമയം വരാൻ തുടങ്ങി .... തിരുവന്തപുരത്തെ ഓഫീസിൽ വർക്ക് കൂടുന്ന അനുസരിച്ചു .... മാസത്തിൽ ഒരു വീക്ക് ഇവിടെ ചിലവഴിക്കേണ്ടതായി വന്നു .... തുടക്കത്തിൽ ഒരു മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ മാത്രം പിടിച്ചു
💬 Comments
View all comments