0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 9 [രേണുക]

Author : Renuka Read All Parts 8.3K

നിൽക്കാൻ പറഞ്ഞ ഭാര്യാഭർത്താവ് എന്ന നാടകം ഇപ്പോൾ അവർക്കു ഇടയിലും ശക്തി പ്രാപിച്ചു തുടങ്ങി .... സത്യം 2 പേർക്കും അറിയാം എങ്കിൽ പോലും മനസിന് ഇഷ്ടം ഭാര്യയും ഭർത്താവും ആയി തുടരാൻ ആണ് ... പക്ഷെ ശാരിരിക ബന്ധം അല്ല കെട്ടോ ....

വർഷയും ഇപ്പോൾ അജുവിന്റെ ഭാര്യ എന്ന റോൾ നല്ലപോലെ ഇഷ്ടപ്പെട്ടു ....

ഒരു ദിവസം രാത്രി അജു വർഷയുടെ കൂടെ ...

കട്ടിലിൽ അജു ആലോചനയിൽ ആണ് ...

കുളിച്ചിട്ടു വന്ന വർഷ

"എന്താ CA സർ വലിയ ആലോചനയിൽ ആണെല്ലോ ....

"ഹേ ഒന്നുമില്ല ...

"അത് പിന്നെ ഈ മുഖത്ത് ഉണ്ടല്ലോ ... കാര്യം പറ

"ഇങ്ങോട്ട് ഇറങ്ങാൻ നേരം .... സോനാ ആയി വഴക്കു ഇട്ടിട്ട് ആണ് വന്നത് ... വിളിച്ചിട്ടു വാശി കാരണം അവൾ ഫോൺ എടുക്കാതെ മെസ്സേജ് മാത്രം അയച്ചു വെച്ച് ...

"എന്തിനാ വഴക്കു ....

"അവൾക്കും കൂടെ വരണം എന്ന് പറഞ്ഞു ....

"അയ്യോ ... എന്നിട്ടു .... അഹ് അതിന്റെ പേരിൽ വഴക്കു ഇട്ടു ...

"എങ്കിൽ കൊണ്ട് വന്നു കൂടെ ...

"നിനക്കു എന്താ വർഷ .... എന്നിട്ടു

"അതല്ല ... ഇവിടെ വരേണ്ട അവളെ കൊണ്ട് പുറത്തു താമസിച്ചു കൂടെ ....

"കൊണ്ട് വന്നാലും എനിക്കു ഓഫീസിൽ ജോലിയിൽ ഇരികുമ്പോൾ അവളെ ശ്രെദ്ധിക്കാൻ പറ്റില്ല .... ഇപ്പോളത്തെ അവളുടെ ചില സമയത്തെ പിടിവാശി കണ്ടാൽ കൊച്ചു പിള്ളേരെ കാൾ കഷ്ടം ആണ് ....

വർഷ അവന്റെ കൈയിൽ

💬 Comments

View all comments