0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]

Author : Renuka Read All Parts 28.5K

പിന്നെ എപ്പോളാ ? ഹരി : അഹ് അതിനാണോ ഇത്ര പാഡ് .... ബാലൻ : അഹ് ... അതൊക്കെ നമ്മുടെ കെട്ടിയവൾമാരായി കൂടെ ആലോചിക്കേണ്ട കാര്യം ആണെല്ലോ ... ഹരി : അഹ് അത് ശരിയാ ... പ്രിയ ചേച്ചിക്ക് സമ്മതം ആണോ എന്നും അറിയണമല്ലോ ? ബാലൻ : അതൊക്കെ സെറ്റ് ആണ് , അവൾ സമ്മതിക്കും ഹരി : അഹ് അജു ഇല്ലേ പിന്നെ ഇന്ന് തന്നെ വേണം എന്നില്ലാലോ നമ്മൾ ഒരുമിച്ചല്ലേ പോകുന്ന സൊ നമ്മുക്കു ആലോചിക്കാം. ബാലൻ : അഹ് ഇവിടെ തന്നെ ആയാൽ എന്നിക്കു അതാണ് സന്തോഷം ഹരി : എങ്കിൽ ഇവിടെ ഒരു ദിവസം കൂടെ സ്റ്റേ ചെയ്യാം അജു : അയ്യോ അത് പറ്റില്ല ഇപ്പോൾ തന്നെ ഓഫീസിൽ കാര്യമൊക്കെ പെന്റിങ് ആണ് ഇനി ചെന്നിട്ടു വേണം എല്ലാം ഒന്നേ തുടങ്ങാൻ ബാലൻ : അഹ് .... എന്തയാലും നമ്മുടെ ഭാര്യമാർ വരട്ടെ ... ബാലന്റെ മൊബൈലിൽ ആ സമയം ഒരു കാൾ വന്നു അവിടെ നിന്നും മാറി ... ഹരി അടുത്ത ഒരു പെഗ് ഗ്ലാസ്സിലേക് ഒഴിക്കുമ്പോൾ അജു ഹരിയെ ഒന്ന് നോക്കി പൈൻ ഫോറെസ്റ്റിൽ വെച്ച് ദേഷ്യത്തിൽ ഹരിയെ ചെയ്തത് കുറച്ചു കൂടിയ പോലെ അജുവിന് തോന്നി ... ബാലൻ ഇല്ലാത്ത സമയം ആയത്കൊണ്ട് അജു അതിനെ പറ്റി ഹരിയോട് സംസാരികം എന്നുവെച്ചു അജു : ഹരി , I'm Sorry ഹരി : എന്തിനു ? അജു : അല്ല ,

💬 Comments

View all comments