0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]

Author : Renuka Read All Parts 28.5K

പൈൻ ഫോറെസ്റ്റിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ ഹരിയോട് ചെയ്തതിനു ഹരി : ഹേ , അത് സാരമില്ല .... അജുവിന് അത് ഇഷ്ടപെടാത്ത കൊണ്ടല്ലേ എനിക്കു മനസിലാകും അജു : മ്മ്മ് എങ്കിലും ഞാൻ react ചെയ്തത് ഹരിക്കു ... ഹരി : വിടടോ ... ഞാൻ അതൊക്കെ അപ്പോൾ തന്നെ കളഞ്ഞു .... എന്തായാലും ഓപ്പൺ ആയി അല്ലാലോ നമ്മൾ മാത്രം അല്ലെ അറിഞ്ഞൊള്ളു ... അജു അവന്റെ തോളിൽ കൈ തട്ടി ഹരി : എന്തായാലും താൻ ആയി ഇത് ആരോടും പറയേണ്ട , എനിക്കു നാണക്കേടാ അജു : ഹേ ഇല്ല... ഞാൻ ആരോടും പറയില്ല .... ബാലൻ വന്നതും അടുത്ത ഒഴിക്കാൻ തുടങ്ങി ... അജു : മതി .... ഇപ്പോൾ തന്നെ കുറച്ചു കൂടി പോയോ എന്ന് സംശയം ഉണ്ട് ... ഇനി കുടിക്കേണ്ട ബാലൻ : അതിനു എന്താ സമയം ഉണ്ടാലോ ഇപ്പോൾ അടിച്ചിട്ട് കിടന്നു ഉറങ്ങിയാ രാത്രി ആ ഷീണം കാണില്ല ... അജു : ഇപ്പോൾ തന്നെ സമയം 6 ആകുന്നു ... ഇനി ഇപ്പോൾ എപ്പോൾ കിടന്നു ഉറങ്ങാനാ ? ബാലൻ : ആ ഇപ്പോൾ കിടന്ന ഒരു 9മണി ആകുമ്പോൾ എഴുനേൽകാം അജു : അപ്പൊ ഇന്ന് രാത്രി വേറെ പരിപാടി ഒന്നും ഇല്ലേ ? ഹരി : എന്ത് പരിപാടി ? അജു : ക്യാമ്പ് ഫയർ ? ബാലൻ : അതിനു അവളുമാർ വരേണ്ട .... ? അജു

💬 Comments

View all comments