Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
അര മണിക്കൂർ എടുത്തു അവൾ കുളിച്ചു റെഡി ആകാൻ ... ഡ്രസ്സ് എല്ലാം ചെയ്തു പുറത്തു വന്ന പ്രിയയെ കാത് വർഷയും സോനയും പുറത്തു ഉണ്ടായിരുന്നു 2പേരും ഇറങ്ങി വന്ന പ്രിയയെ നോക്കി ചിരിച്ചു .... സോനാ : അകത്തു എന്തായിരുന്നു കലാപരിപാടി ? പ്രിയ : ഓ... വിചാരിച്ച പോലെ ഒന്നും നടന്നില്ല .... വർഷ : എന്നിട്ടു എന്താ ഇത്ര സമയം എടുത്ത 1 hr പറഞ്ഞു കയറിയിട്ട് അര മണിക്കൂർ കൂടുതൽ ആണെല്ലോ .... പ്രിയ : ആഹ് അവന്റെ മസ്സാജ് കൊല്ലം ... സുഖിച്ചു വർഷ : ഹാപ്പി എൻഡിങ് കൊടുത്തോ ? പ്രിയ : ഓ എനിക്കു കിട്ടി പക്ഷെ അവനു ഞാൻ കൊടുത്തില്ല സോനാ : അത് എന്ത് പരിപാടി ആണ് .... പാവം പയ്യൻ കൊറേ ആശിച്ചു കാണും പ്രിയ : കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അവന്റെ പ്രൈവറ്റ് ഏരിയ ഫുൾ കാട് കയറി കിടക്കുവാ അതാ ഞാൻ അങ്ങ് മടിച്ചതു വർഷ : ഓ ... ചെക്കൻ ഇപ്പോൾ മനസ്സിൽ കരഞ്ഞു കാണും ... സോനാ : അഹ് എന്തായാലും ചെക്കന് ചേച്ചിയെ പോലെ ഒരാളെ മസ്സാജ് ചെയ്യാൻ കിട്ടിയില്ലേ അത് തന്നെ ഭാഗ്യം പ്രിയ : അത് ഇരിക്കട്ടെ നിങ്ങൾക്കു മസ്സാജ് ചെയ്തിട്ട് അങ്ങനെ ഉണ്ട് ? വർഷ , സോനാ : അഹ് കൊള്ളാം പ്രിയ : ക്രോസ്സ് മസ്സാജ് ചെയ്യാൻ വൈയായിരുന്നോ , എങ്കിൽ നല്ല സുഖം ആയെന്നെ
💬 Comments
View all comments