Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 5 [രേണുക]
.. സോനാ : പിന്നെ ഇനി ഇവിടെ ഉള്ള തമിഴന്മാരുടെ മുന്നിലും കൂടെ കിടന്നു കൊടുക്കാത്ത പാടെ ഒള്ളു പ്രിയ : ശരി സമയം ഒരുപാട് ആയി വാ പോകാം... വർഷ ഡ്രൈവിംഗ് സീറ്റിൽ കയറി , കാറിൽ കയറിയ സോനാ മൊബൈൽ നോക്കിയപ്പോൾ അജുവിന്റെ 10മിസ് കാൾ സോനാ : ദൈവമേ 10 മിസ് കാൾ .... എന്തായാലും വഴക്ക് കേൾക്കും എന്ന് ഉറപ്പാ ... പ്രിയ : ഒന്നും കേൾക്കില്ല ഇങ്ങു താ ഞാൻ സംസാരികം റൂമിൽ ടെൻഷൻ അടിച്ചു .... അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അജു .... സോനയുടെ കാൾ കണ്ടതും ഒറ്റ റിങ്ങിൽ കാൾ എടുത്തു .... അജു : എവിടെയാ സോനാ ? പ്രിയ : സോനാ അല്ല , ഞാൻ പ്രിയ ആണ് അജു : അവൾ എവിടെ ? പ്രിയ : ഡ്രൈവ് ചെയുവാ ... അജു : കൊടുത്തേ അവളുടെ കൈയിൽ പ്രിയ : ഹെയർപിൻ റോഡ് ആണ് അജു ... ഈ റോഡിൽ ഡ്രൈവ് ചെയ്ത എക്സ്പീരിയൻസ് ഇല്ലാതെ ഇനി മൊബൈൽ കൂടെ ഉസ് ചെയ്ത പണി കിട്ടും ... അങ്ങോട്ട് ആണ് വരുന്നത് ... 15min വരും അജു :. അഹ് ശരി .... എന്നാൽ വേഗം വാ രാത്രി ആയി ... ഹരിയും ബാലനും വെള്ളം അടിച്ച ഹാങ്ങോവറിൽ കിടന്നു നല്ല ഉറക്കം ആണ് ... റൂമിൽ ഇരിപ് ഉറയ്ക്കാതെ അജു വീണ്ടും നടന്നു .... റൂമിന്റെ ഡോർ തുറന്നു തന്നെ
💬 Comments
View all comments